ഉള്ളടക്കത്തിലേക്ക് പോവുക

"എരുവട്ടി വെസ്റ്റ് എൽ പി എസ്/അക്ഷരവൃക്ഷം/" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
14611 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= കൊറോണ വൈറസ്.കോവിഡ് 19 <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
താൾ ശൂന്യമാക്കി
 
വരി 1: വരി 1:
{{BoxTop1
 
| തലക്കെട്ട്=  കൊറോണ വൈറസ്.കോവിഡ് 19      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  2      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<p>ഏറ്റവും വലിയ മഹാമാരി യാണ് കോവിഡ് 19. ചൈനയിൽ നിന്നാണ് ഈ വൈറസ് ഉണ്ടായത്.സമ്പർക്കത്തിലൂടെയാണ് ഈ രോഗം പടർന്ന് പിടിക്കുന്നത്. അതു കൊണ്ട് തന്നെ ആളുകൾ അകലം പാലിക്കണം.തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാലകൊണ്ട് മുഖം പൊത്തണം. ആളുകൾ മാസ്ക് ധരിക്കണം.20 മിനിട്ട് കൂടുമ്പോൾ സോപ്പോസാനിറ്ററോ ഉപയോഗിച്ച് കൈ കഴുകുക. ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശങ്ങൾ പാലിക്കുക. അനാവശ്യമായി പുറത്തിറങ്ങാതിരിക്കുക. ലോക് ഡൗൺ ആയതിനാൽ ആരും പുറത്തിറങ്ങരുത്. വിമാനത്താവളങ്ങളും റെയിൽപാതയും അടച്ചിടണം. കേരളത്തിൽ കൊറോണ വൈറസ് നമ്മുടെ ജില്ലയായ കണ്ണൂരാണ് കൂടുതൽ.65 വയസ്സിന് മുകളിലുള്ളവർ പുറത്തിറങ്ങരുത്. ജാഗ്രതയോടെ നമുക്ക് മുന്നോട്ട് പോകാം.</p>
{{BoxBottom1
| പേര്= തൃഷ്ണ. എ രാജേഷ്
| ക്ലാസ്സ്=  4  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  എരുവട്ടി. വെസ്റ്റ്.എൽ.പി.സ്കൂൾ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 14611
| ഉപജില്ല=    കൂത്തുപറമ്പ്  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കണ്ണൂർ
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

10:32, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം