"ജി.എച്ച്.എസ്. ചെറിയൂർ/അക്ഷരവൃക്ഷം/ഒരുമിച്ച് പോരാടും നമ്മൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 36: വരി 36:
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Mtdinesan|തരം=കവിത}}

10:30, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഒരുമിച്ച് പോരാടും നമ്മൾ


ഓ തിത്തിത്താരാ തിത്തിത്തൈ തിത്തെയ് തക തൈ തൈ തോം
ഓ തിത്തിത്താരാ തിത്തിത്തൈ തിത്തെയ് തക തൈ തൈ തോം
കോവി ഡ് - 19 എന്ന രോഗം നമ്മുടെ നാട്ടിലുമെത്തി....
രോഗത്തെ തടയാൻ നാം എന്തു ചെയ്യണം ?...
കോടിക്കണക്കിനു ജീവൻ .....
എടുത്തുകൊണ്ടെത്തി നാട്ടിൽ ....
നമ്മുടെ ലോകം ഇല്ലാതാക്കും കോവിഡ് 19....
ഓ തിത്തിത്താരാ തിത്തിത്തൈ തിത്തെയ് തക തൈ തൈ തോം
ഓ തിത്തിത്താരാ തിത്തിത്തൈ തിത്തെയ് തക തൈ തൈ തോം
രോഗം തുരത്താനായി നമ്മൾ ...
ദിനവും കൈകൾ കഴുകിടേണം ..... പുറത്തിറങ്ങാതെ നമ്മൾ ഇരുന്നിടണം ...
ഒരുമച്ചങ്ങല തീർക്കും നമ്മൾ ....
മാതൃകയായി മാറും നമ്മൾ ....
രോഗം തുരത്താനായി നമ്മൾ പൊരുതിടുന്നു .....
ഓ തിത്തിത്താരാ തിത്തി ത്തൈ തിത്തൈ തക തൈ തൈ തോം
ഓ തിത്തിത്താരാ തിത്തിത്തൈ തിത്തെയ് തക തൈ തൈ തോം


 

തോമസ്
8 ഗവ.ഹൈസ്ക്കൂൾ ചെറിയൂർ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത