"ജി.എം.എൽ.പി.സ്കൂൾ പുതിയ കടപ്പുറം/അക്ഷരവൃക്ഷം/കരുതാം.. തോൽപ്പിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കരുതാം.. തോൽപ്പിക്കാം <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 24: വരി 24:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=    ജി.എം.എൽ.പി സ്കൂൾ പുതിയകടപ്പുറം      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=    ജി.എം.എൽ.പി സ്കൂൾ പുതിയകടപ്പുറം നോർത്ത്     <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 19633
| സ്കൂൾ കോഡ്= 19633
| ഉപജില്ല=    താനൂർ  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=    താനൂർ  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  

10:29, 27 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കരുതാം.. തോൽപ്പിക്കാം

കഴുകീടാം  നമുക്ക് കഴുകീടാം..
ഇരു കൈകൾ നന്നായി കഴുകീടാം..
തടഞ്ഞീടാം നമുക്ക് തടഞ്ഞീടാം
ഈ രോഗ പകർച്ച തടഞ്ഞീടാം...

കരുതിയിരിക്കാം വീട്ടിലിരിക്കാം
കളിക്കൂട്ടിനായമ്മയെ വിളിക്കാം..
പുറത്തിറങ്ങാൻ പാടില്ല...
കൂട്ടം കൂടാൻ പാടില്ല...
കൈകൾ കോർത്ത് നടക്കരുതേ...
കളിയായ് ഇതിനെ കാണരുതേ...
കരുതിയിരിക്കാം   
വീട്ടിലിരിക്കാം
നല്ലൊരു നാളിലേക്ക് മടങ്ങാം....

അൻസിയ .എം
I-A ജി.എം.എൽ.പി സ്കൂൾ പുതിയകടപ്പുറം നോർത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത