"ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/അക്ഷരവൃക്ഷം/എന്റെ പരിസരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=എന്റെ പരിസരം | color= 2 }} <poem> <center> ഞാൻ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(പരിശോധിക്കൽ)
വരി 4: വരി 4:
}}  
}}  


<poem> <center>
<center> <poem>  
ഞാൻ വസിയ്ക്കുന്നൊരീ ഭൂമിയല്ലോ  
ഞാൻ വസിയ്ക്കുന്നൊരീ ഭൂമിയല്ലോ  
എന്റെ പരിസരം
എന്റെ പരിസരം
വരി 21: വരി 21:
സ്നേഹമയിയാം നന്മയല്ലോ
സ്നേഹമയിയാം നന്മയല്ലോ
എന്റെ പരിസരം
എന്റെ പരിസരം
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്= രാഹുൽആർ
| പേര്= രാഹുൽആർ
| ക്ലാസ്സ്=8H
| ക്ലാസ്സ്=8 H
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=ജി വി എച്ച് എസ്സ് എസ്സ് കടയ്ക്കൽ
| സ്കൂൾ= ജി വി എച്ച് എസ്സ് എസ്സ് കടയ്ക്കൽ
| സ്കൂൾ കോഡ്= 40031
| സ്കൂൾ കോഡ്= 40031
| ഉപജില്ല=ചടയമംഗലം
| ഉപജില്ല=ചടയമംഗലം
വരി 36: വരി 34:
| color=3
| color=3
}}
}}
{{Verification|name=Nixon C. K. |തരം= കവിത }}

10:17, 27 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

എന്റെ പരിസരം

 
ഞാൻ വസിയ്ക്കുന്നൊരീ ഭൂമിയല്ലോ
എന്റെ പരിസരം
പെറ്റമ്മ പോയാലെനിയ്ക്ക് പ്രിയപ്പെട്ടവൾ
എന്റെ പരിസരം
പച്ചപ്പിന്റെ നെൽപ്പാടങ്ങളിൽപൊൻകണം പോൽ
എന്റെ പരിസരം
കുയിലിന്റെ കൂകലാൽ ഏറെ സുഖിപ്പിച്ച
എന്റെ പരിസരം
പുഴകളാലെന്നെ ഊട്ടിയുറക്കിയ
എന്റെ പരിസരം
മഴത്തുള്ളകളാലെന്നെ കഴുകിക്കുളിപ്പിച്ച
എന്റെ പരിസരം
ഈ പരിസരമാണെന്റെ ജീവനാഡി
എന്റെ വിലാപങ്ങളിൽ പങ്കാളിയായ
സ്നേഹമയിയാം നന്മയല്ലോ
എന്റെ പരിസരം
 

രാഹുൽആർ
8 H ജി വി എച്ച് എസ്സ് എസ്സ് കടയ്ക്കൽ
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത