"ജി.വി.എച്ച്.എസ്.എസ്. മൊഗ്രാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 45: വരി 45:
== ചരിത്രം ==
== ചരിത്രം ==
1. 1914 മുതല്‍  മൊഗ്രാലില് താലുക്ക് ബോറ്ഡിന്റെ കീഴീല് ഒരു കന്നട സ്കൂള് അരംഭിക്കുകയും 1918-ല്  അത് നിറ്ത്തല് ചെയ്യുകയും ചെയ്തു.1919 മുതല് 1932 വരെ ബഹു.ശ്രി മമ്മി സാഹിബിന്റെ മേല്നോട്ടത്തില് ഒരു എയിഡഡ്സ്കുള് നിലവില് വന്നു. ആ സന്ദറ്ഭത്തില് 1929 ല് അഹമ്മദ് മൊഗ്രലിന്റെ വിടിനോടനുബന്ധിച്ച് താലുക്ക്  ബോറ്ഡിന്റെ  കിഴില് ഒരു ഗേള്സു സ്കുളിന്റെ പ്രവര്ത്തനം ആരംഭിച്ചു.മുമ്പ് സഥാപിച്ച എയിഡഡ് സ്ക്കുള് 1932 ല്  നിറര്ത്തലാക്കിയതിനാല് നിലവിലുണ്ടായിരുന്ന ഗേള്സുസ്ക്കുള് 1934 ല് മാപ്പിള മിക്സഡു സക്കുളളായി മാറി. പ്രാസ്തുത സ്ക്കുള് 1936-ല് പവയ പോസ്ററാഫീസീന്റെ മുകളില് ആരംഭിച്ചു.( ഇപ്പോളഴത്തെ EVEREST HOTEL -ന്റെ തെക്ക ഭാഗം).പ്രസഥുത സ്ക്കുളിന്റെ ആദ്യത്തെ ഏകധ്യാപകന് ആയിരുന്നത്  മൊഗ്രാല്കരനായ  ശ്രി. T മമ്മുഞഞ്ഞി മാസ്ററാറായിരുന്നു. തുടര്ന്ന് District Board നിലവില് വന്നതിനു ശേഷം ഒന്ന് മുതല് അഞ്ജ്  വാരെ ക്ളാസ്സുകളുണ്ടായിരുന്ന പ്രസഥുത സ്ക്കുള് ഇപ്പോള് മൊഗ്രാല് സ്പോര്ട്ട്സ് ക്ലാബ്ബ് പ്രവര്ത്തിക്കുന്ന കെട്ടിടത്തില് ആരംഭിച്ചു. (മൊഗ്രാല് കിണറിന് പാടിഞ്ഞാറു ഭാഗം). ഈ സ്ക്കുുളിന് വേണ്ടി കെട്ടിടം നിര്മ്മിച്ച് കൊടുത്തത് ശ്രി എം സി  മമ്മിസാഹിബായിരുന്നു. കുട്ടികളുടെ എണ്ണം കുടിയപ്പോള് ഇവിടെ സഥലം തികയാതെ വന്നു.അങ്ങനെ ഗവണ്മെന്റ് സഥലത്ത് കെട്ടിടം നിര്മിക്കുവാന്  District Board തിരുമാനിച്ചു. കേരള  സംസഥാന പിറവിക്കു ശേഷം 1957 ല് ഈ സ്ക്കുള് യു പി  സക്കുളായി ഉയര്ത്തപ്പെട്ടു. അതിന് ശേഷം  ഗവണ്മന്റ്  സഥലത്ത്  പുതിയ കെട്ടിടത്തിന്റെ നിര്മ്മാണം അരംഭിച്ചു.1980 ജുണ് മാസത്തില് ഈ സ്ക്കുലിനെ ഒരു ഹൈസ്ക്കുളായി ഉയര്ത്തികൊണ്ടുള്ള  വിജഞപനം വന്നു. ഹൈസ്ക്കുക്കുളിന് വേണ്ടിയുള്ള കെട്ടിടം നാട്ടുക്കാര് നിര്മ്മിച്ച് നല്കണമെന്നായിരുന്നു വ്യവസഥ.അത് പ്രകാരം 14/06/1980 ല്  അന്നത്തെ P T A  പ്രസിഡണ്ടും മുന് മദ്രാസ്സ് അസംബ്ളിമെംബറുമായ പരേതനായ M S മൊഗ്രാലിന്റെ അധ്യായക്ഷതയില് നാട്ടുക്കരുടെ ഒരു വിപുലമായ യോഗം ചേര്ന്ന് ഹൈസ്ക്കുള് കെട്ടിട നിര്മ്മണത്തിന് വേണ്ടി പരേതനായ M C  അബ്ദുല്ഖാദര് ഹാജി  പ്രാസിഡണ്ടും ശ്ര്  P.C

കുഞ്ഞിപക്കി ജനറല് സെക്രട്ടറിയുമായ ഒരു 11 അംഗ കമ്മിറ്റി രുപികരിക്കുകയും കമ്മിറ്റിയുടെ തിവ്രപരിശ്രമ ഫലമായി 13/07/1980 അന്നത്തെ കസര്ഗോഡ്  D E O
കുഞ്ഞിപക്കി ജനറല് സെക്രട്ടറിയുമായ ഒരു 11 അംഗ കമ്മിറ്റി രുപികരിക്കുകയും കമ്മിറ്റിയുടെ തിവ്രപരിശ്രമ ഫലമായി 13/07/1980 അന്നത്തെ കസര്ഗോഡ്  D E O ശ്രിമതി  സുകുമാരി അമ്മ പ്രസ്തുത കെട്ടിടത്തിന്റെ  ഉദ്ഘടനം  നിര്വഹിക്കുകയും ചെയ്തു. പ്രസ്തുത  കെട്ടിടത്തിലാണ് ഇപ്പോള് നാമ്മുടെ ഒാഫിസ് റും ഉം സ്റ്റാഫ് റും പ്രവര്ത്തിക്കുന്നത് 1983 ല് കിഴക്കു ഭാഗത്തുളള കെട്ടിടത്തിന്റെ  പിറകില് സിമന്റ് ഷിറ്റ് ഇട്ട മുന്ന് ക്ലാസ്സ് മുറികള്ക്കുളള ഒരു കെട്ടിടം കുടി P T A നിര്മിക്കുകയുണ്ടായി.
 
                                                                                                                              1991 ലാണ് നമ്മുടെ സഥാപനത്തില്  V H S E Course തുടങ്ങുന്നത് .

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

17:53, 17 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം

ജി.വി.എച്ച്.എസ്.എസ്. മൊഗ്രാൽ
വിലാസം
മൊഗ്രാല്‍
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാസറഗോഡ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
17-03-2010Mogral

കാസറഗോട് നഗരത്തില്‍ നിന്നും 8 കി.മി. അകലെയായി സ്ഥിതി ചെയ്യുന്ന ഒരു പൊതുവിദ്യാലയമാണ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ മൊഗ്രാല്‍. ഈ വിദ്യാലയം കാസറഗോഡ് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1. 1914 മുതല്‍ മൊഗ്രാലില് താലുക്ക് ബോറ്ഡിന്റെ കീഴീല് ഒരു കന്നട സ്കൂള് അരംഭിക്കുകയും 1918-ല് അത് നിറ്ത്തല് ചെയ്യുകയും ചെയ്തു.1919 മുതല് 1932 വരെ ബഹു.ശ്രി മമ്മി സാഹിബിന്റെ മേല്നോട്ടത്തില് ഒരു എയിഡഡ്സ്കുള് നിലവില് വന്നു. ആ സന്ദറ്ഭത്തില് 1929 ല് അഹമ്മദ് മൊഗ്രലിന്റെ വിടിനോടനുബന്ധിച്ച് താലുക്ക് ബോറ്ഡിന്റെ കിഴില് ഒരു ഗേള്സു സ്കുളിന്റെ പ്രവര്ത്തനം ആരംഭിച്ചു.മുമ്പ് സഥാപിച്ച എയിഡഡ് സ്ക്കുള് 1932 ല് നിറര്ത്തലാക്കിയതിനാല് നിലവിലുണ്ടായിരുന്ന ഗേള്സുസ്ക്കുള് 1934 ല് മാപ്പിള മിക്സഡു സക്കുളളായി മാറി. പ്രാസ്തുത സ്ക്കുള് 1936-ല് പവയ പോസ്ററാഫീസീന്റെ മുകളില് ആരംഭിച്ചു.( ഇപ്പോളഴത്തെ EVEREST HOTEL -ന്റെ തെക്ക ഭാഗം).പ്രസഥുത സ്ക്കുളിന്റെ ആദ്യത്തെ ഏകധ്യാപകന് ആയിരുന്നത് മൊഗ്രാല്കരനായ ശ്രി. T മമ്മുഞഞ്ഞി മാസ്ററാറായിരുന്നു. തുടര്ന്ന് District Board നിലവില് വന്നതിനു ശേഷം ഒന്ന് മുതല് അഞ്ജ് വാരെ ക്ളാസ്സുകളുണ്ടായിരുന്ന പ്രസഥുത സ്ക്കുള് ഇപ്പോള് മൊഗ്രാല് സ്പോര്ട്ട്സ് ക്ലാബ്ബ് പ്രവര്ത്തിക്കുന്ന കെട്ടിടത്തില് ആരംഭിച്ചു. (മൊഗ്രാല് കിണറിന് പാടിഞ്ഞാറു ഭാഗം). ഈ സ്ക്കുുളിന് വേണ്ടി കെട്ടിടം നിര്മ്മിച്ച് കൊടുത്തത് ശ്രി എം സി മമ്മിസാഹിബായിരുന്നു. കുട്ടികളുടെ എണ്ണം കുടിയപ്പോള് ഇവിടെ സഥലം തികയാതെ വന്നു.അങ്ങനെ ഗവണ്മെന്റ് സഥലത്ത് കെട്ടിടം നിര്മിക്കുവാന് District Board തിരുമാനിച്ചു. കേരള സംസഥാന പിറവിക്കു ശേഷം 1957 ല് ഈ സ്ക്കുള് യു പി സക്കുളായി ഉയര്ത്തപ്പെട്ടു. അതിന് ശേഷം ഗവണ്മന്റ് സഥലത്ത് പുതിയ കെട്ടിടത്തിന്റെ നിര്മ്മാണം അരംഭിച്ചു.1980 ജുണ് മാസത്തില് ഈ സ്ക്കുലിനെ ഒരു ഹൈസ്ക്കുളായി ഉയര്ത്തികൊണ്ടുള്ള വിജഞപനം വന്നു. ഹൈസ്ക്കുക്കുളിന് വേണ്ടിയുള്ള കെട്ടിടം നാട്ടുക്കാര് നിര്മ്മിച്ച് നല്കണമെന്നായിരുന്നു വ്യവസഥ.അത് പ്രകാരം 14/06/1980 ല് അന്നത്തെ P T A പ്രസിഡണ്ടും മുന് മദ്രാസ്സ് അസംബ്ളിമെംബറുമായ പരേതനായ M S മൊഗ്രാലിന്റെ അധ്യായക്ഷതയില് നാട്ടുക്കരുടെ ഒരു വിപുലമായ യോഗം ചേര്ന്ന് ഹൈസ്ക്കുള് കെട്ടിട നിര്മ്മണത്തിന് വേണ്ടി പരേതനായ M C അബ്ദുല്ഖാദര് ഹാജി പ്രാസിഡണ്ടും ശ്ര് P.C കുഞ്ഞിപക്കി ജനറല് സെക്രട്ടറിയുമായ ഒരു 11 അംഗ കമ്മിറ്റി രുപികരിക്കുകയും കമ്മിറ്റിയുടെ തിവ്രപരിശ്രമ ഫലമായി 13/07/1980 അന്നത്തെ കസര്ഗോഡ് D E O ശ്രിമതി സുകുമാരി അമ്മ പ്രസ്തുത കെട്ടിടത്തിന്റെ ഉദ്ഘടനം നിര്വഹിക്കുകയും ചെയ്തു. പ്രസ്തുത കെട്ടിടത്തിലാണ് ഇപ്പോള് നാമ്മുടെ ഒാഫിസ് റും ഉം സ്റ്റാഫ് റും പ്രവര്ത്തിക്കുന്നത് 1983 ല് കിഴക്കു ഭാഗത്തുളള കെട്ടിടത്തിന്റെ പിറകില് സിമന്റ് ഷിറ്റ് ഇട്ട മുന്ന് ക്ലാസ്സ് മുറികള്ക്കുളള ഒരു കെട്ടിടം കുടി P T A നിര്മിക്കുകയുണ്ടായി.

                                                                                                                             1991 ലാണ് നമ്മുടെ സഥാപനത്തില്  V H S E Course തുടങ്ങുന്നത് .

ഭൗതികസൗകര്യങ്ങള്‍

രണ്ട് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനു് ഒരു കമ്പ്യൂട്ടര്‍ ലാബുണ്ട്. ലാബില്‍ ഏകദേശം പത്തോളം കമ്പ്യൂട്ടറുകളുണ്ട്. ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • റോഡ് സുരക്ഷാക്ലബ്ബ്
  • കൗ​ണ്‍സിലിംഗ്
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1905 - 13
1913 - 23 (വിവരം ലഭ്യമല്ല)
1941 - 42
1942 - 51
1951 - 55
1955- 58
1958 - 61
1961 - 72
1972 - 83
1983 - 87
1987 - 88
1989 - 90
1990 - 92
1992-01
2001 - 02 സത്യനാഥ്. ആ൪. കെ
2002- 04 ‍ജോസഫ്. എ൯. വി.
2004- 05 ശ്റീദേവി. സി.
2005 - 08 ശാന്തകുമാരി. സി.
2007 - 08 ദിനേശന്‍. പി.
2008 - 09 സി. വിജയന്‍
2010 - ശശിധരന്‍ പി. വി.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="12.573329" lon="75.087433" type="terrain" zoom="11"> 12.560596, 74.982376, MOGRAL GOVT SCHOOL </googlemap>

==

തലക്കെട്ടിനുള്ള വാചകം ഇവിടെ ചേര്‍ക്കുക

==

തലക്കെട്ടിനുള്ള വാചകം ഇവിടെ ചേര്‍ക്കുക

==

തലക്കെട്ടിനുള്ള വാചകം ഇവിടെ ചേര്‍ക്കുക

==

തലക്കെട്ടിനുള്ള വാചകം ഇവിടെ ചേര്‍ക്കുക

തലക്കെട്ടിനുള്ള വാചകം ഇവിടെ ചേര്‍ക്കുക

==
==
==
==