"എസ്.എൻ.വി.എൽ.പി.എസ്. പുല്ലുപണ/അക്ഷരവൃക്ഷം/പ്രതിദിനം പ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(പരിശോധിക്കൽ) |
(ഉപഭോക്‌തൃ നാമം തിരുത്തൽ) |
||
വരി 22: | വരി 22: | ||
| color= 3 | | color= 3 | ||
}} | }} | ||
{{verified1|name= | {{verified1|name=Nixon C. K.|തരം= ലേഖനം }} |
09:38, 27 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പ്രതിദിനം പ്രതിരോധം
രോഗപ്രതിരോധനത്തിന് വ്യക്തിശുചിത്വവും പരിസരശുചിത്വവും അത്യാവശ്യഘടകങ്ങളാണ്.നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിച്ചില്ലെങ്കിൽ പകർച്ചവ്യാധികൾ നമ്മുടെ വീട്ടിൽനിന്നും സമൂഹത്തിലേക്ക് വ്യാപിക്കും. പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് ഹരിതകേരളം പദ്ധതിയിൽ നൽകുക. അതോടൊപ്പം വിഷരഹിതപച്ചക്കറികളും മറ്റ് ഭക്ഷ്യവസ്തുക്കളും ശീലമാക്കുക.പ്രതിദിനം പ്രതിരോധം എന്ന നിലപാടിൽ ഉറച്ചുനിൽക്കുക. ദിവസവും കുളിക്കുക,രണ്ടുനേരം പല്ലുതേയ്ക്കുക,ശുചിമുറിയിൽ പോയതിനുശേഷം ഉറപ്പായും കൈ സോപ്പിട്ടുകഴുകുക എന്നിവ കൃത്യമായി നിർവഹിച്ചു വ്യക്തിശുചിത്വം പാലിക്കുക. പ്രധാനമായി ഊന്നൽ നൽകേണ്ടത് ഭക്ഷണരീതിയിലാണ്.ഫാസ്റ്റുഫുഡ് കഴിവതും ഉപയോഗിക്കാതിരിക്കുക.നമ്മുടെ നാട്ടിൽ ലഭ്യമാകുന്ന നമ്മൾ വിളയിച്ചെടുക്കുന്ന ഭക്ഷണപദാർത്ഥങ്ങൾ മാത്രം ഉപയോഗിക്കുക.ഒരുവീട്ടിലെ ഒരു അംഗത്തിന് ഒരു മരം എന്ന രീതിയിൽ പച്ചക്കറിത്തോട്ടം നിർമ്മിക്കണം.കഴിവതും പോഷകഗുണമുള്ള ആഹാരപദാർത്ഥങ്ങൾ ശീലമാക്കുക. നമ്മുടെ ഒരു അശ്രദ്ധമതി വലിയ വിപത്തു സൃഷ്ടിക്കാൻ.എവിടെ ആരോഗ്യം ഉണ്ടോ അവിടെ രോഗം ഇല്ല.ആദ്യം വേണ്ടത് നല്ല ആരോഗ്യമാണ്.
സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചടയമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചടയമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം