"എ.എം.എൽ.പി.എസ്.കൊടുമുണ്ട/അക്ഷരവൃക്ഷം/ അമ്പമ്പോ ഭൂതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 34: വരി 34:
| color=3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Latheefkp|തരം= കവിത}}

09:33, 27 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അമ്പമ്പോ ഭൂതം

കൊറോണയെന്നൊരു ഭൂതം
നാട്ടിൽ വിപത്തായ് തീരുന്നു.
പണ്ടൊരു പ്രളയം വന്നപ്പോൾ
ഒന്നിച്ചതിനെ ജയിച്ചൂ നാം
നിപയാൽ ഭീതി പടർന്നപ്പോോൾ
തളരാതതിനെ തുരത്തീ നാം
ലോക്ക് ഡൗണാക്കീ നാമിപ്പോൾ
വീട്ടിൽ തന്നെ ഇരിപ്പായി
സോപ്പാൽ കൈകൾ കഴുകീടാം
മാസ്കാൽ വായതു മൂടീടാം
അകന്നു നിന്നു പറഞ്ഞീടാം
പകരും സാദ്ധ്യത ഒഴിവാക്കാം
ഭയമില്ലാതതിജാഗ്രതയോടീ
ഭൂതത്തിൻ തല കൊയ്തീടാം

 

വൈഗ സി
4 A എ എം എൽ പി സ്കൂൾ കൊടുമുണ്ട
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത