"ജി.എച്ച്.എസ്.കുഴൽമന്നം/അക്ഷരവൃക്ഷം/കോറോണ വെെറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കോറോണ വെെറസ് <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 38: വരി 38:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Latheefkp|തരം= കവിത}}

09:08, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കോറോണ വെെറസ്

സ്നേഹത്തിന്റെ പുൽക്കുടിനുളളിൽ
കനിഞ്ഞു നൽകി വരദാനം
ഈ ലോകമാകയും സന്തോഷഭവനമായി
ഇരിക്കുന്നു സംത്യപ്തിയോടെങ്ങും
കാലവർഷങ്ങൾക്കു ശേഷമിതാ
കൊടും കാറ്റുപോലവൾ വന്നുനിന്നു
ലോകമെമ്പാടും ഇളക്കിമറിച്ചൊരു
പേമാരി പോലവൾ വന്നുനിന്നു
ഭൂമിയിൽ വിരിയുന്നതോരോ പൂക്കളും
മെല്ലൊന്നു കണ്ണടച്ചു മറഞ്ഞു
യൗവനം കഴിയാതെ യുവത്വം കഴിയാതെ
മാഞ്ഞു പോകുന്നുതിതൊരു ജീവനും
പെട്ടന്നു വന്നിതാ വിഷം ചീറ്റും പാമ്പു പോൽ
വന്നിതാ സൂര്യന്റെ കോപമെങ്ങും
വെളളവും ഇല്ല അന്നവും ഇല്ല
പട്ടിണിയായി കിടക്കുന്നു നാം
അപ്ഫോഴിതാ ദെെവത്തിന്റെ ദാസരും
മാലഖമാരും ഇറങ്ങി വന്നു
തൻ ജീവൻ പോലും വകവെയ്കാത്തവർ
രാപകലില്ലാതെ ശുശ്രഷയിൽ
പിന്നിതാ ലോക്ക് ഡൗൺ ആയിതുടങ്ങുന്നു
പ്രതിസന്ധിയേറേ രൂഷമായും
ഈ കൊടും കാറ്റിനെ തുടച്ചു മാറ്റുവാൻ
നമ്മളെല്ലാർക്കും പരിശ്രമിക്കാം
     

മുഫീദ.എ
7.എ ജി.എച്ച്.എസ്.കുഴൽമന്ദം
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത