"ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് നെടുമങ്ങാട്/അക്ഷരവൃക്ഷം/ മനക്കരുത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(താൾ ശൂന്യമാക്കി)
വരി 1: വരി 1:
{{BoxTop1
 
| തലക്കെട്ട് = മുക്തി
| color=5
}}
<center> <poem>
ഇരുട്ടിൽ  ഇരട്ടിക്കും വെട്ടം ഭ്രാന്ത്പിടിച്ചുകൊണ്ടോ രോരോ  ആളുകൾ ഭീതികൊണ്ടാകെ ചെയ്തു കൊണ്ടും              മടുക്കുന്ന വേളകൾ മിടിക്കും സമയവും മടക്കിയ പുസ്തകത്താളുകളും തെരുവിൽ പരതി തളർന്നൊരാ  ഭിക്ഷക്കാർ, കണ്ടു ഞാൻ മാസ്കിന്റെ നീല നിറം ...          ഇന്നവൻ കൈ നീട്ടുന്നത് അതിനല്ല സാനിറ്റൈസർ തൻ തുള്ളികൾക്കായി          ഇന്നവൻ ഉടുക്കുന്ന മുണ്ടുകൾക്കെല്ലാം പുത്തൻ ഡെറ്റോൾ തൻ സുഗന്ധം          വണ്ടികൾക്കെല്ലാം ഇപ്പോൾ തടങ്കൽ ഇട്ടു ഞങ്ങൾ                  ഒരുമിച്ചു നേരിടാനും നിന്നെ പോരാടിടാനും      നീ തന്നെയാകും ഇരുട്ടിൽ ഇരട്ടിക്കും  വെട്ടിമാറ്റാനുള്ള വെട്ടം വെട്ടും.. വിരട്ടും ...തുരത്തും... പിളർത്തും ...വെട്ടി പിടിക്കും കരുത്തുകൊണ്ട്
</poem>
       
{{BoxBottom1
| പേര് =നയന എസ് എസ്
| ക്ലാസ്സ് = <big>'''8 D'''</big>,
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ഗവ ഗേൾസ് എച്ച് എസ് എസ് നെടുമങ്ങാട്
| സ്കൂൾ കോഡ് = 42042
| ഉപജില്ല= നെടുമങ്ങാട്
| ജില്ല= തിരുവനന്തപുരം
| തരം=കവിത
| color=5
}}

08:59, 27 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം