"ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് നെടുമങ്ങാട്/അക്ഷരവൃക്ഷം/ മനക്കരുത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട് = മുക്തി | color=5 }} <center> <poem> ഇരുട്ടിൽ ഇ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 9: വരി 9:
{{BoxBottom1
{{BoxBottom1
| പേര് =നയന എസ് എസ്
| പേര് =നയന എസ് എസ്
| ക്ലാസ്സ് = <big>8 D</big>,
| ക്ലാസ്സ് = <big>'''8 D'''</big>,
| പദ്ധതി= അക്ഷരവൃക്ഷം
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| വർഷം=2020

08:56, 27 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മുക്തി

ഇരുട്ടിൽ ഇരട്ടിക്കും വെട്ടം ഭ്രാന്ത്പിടിച്ചുകൊണ്ടോ രോരോ ആളുകൾ ഭീതികൊണ്ടാകെ ചെയ്തു കൊണ്ടും മടുക്കുന്ന വേളകൾ മിടിക്കും സമയവും മടക്കിയ പുസ്തകത്താളുകളും തെരുവിൽ പരതി തളർന്നൊരാ ഭിക്ഷക്കാർ, കണ്ടു ഞാൻ മാസ്കിന്റെ നീല നിറം ... ഇന്നവൻ കൈ നീട്ടുന്നത് അതിനല്ല സാനിറ്റൈസർ തൻ തുള്ളികൾക്കായി ഇന്നവൻ ഉടുക്കുന്ന മുണ്ടുകൾക്കെല്ലാം പുത്തൻ ഡെറ്റോൾ തൻ സുഗന്ധം വണ്ടികൾക്കെല്ലാം ഇപ്പോൾ തടങ്കൽ ഇട്ടു ഞങ്ങൾ ഒരുമിച്ചു നേരിടാനും നിന്നെ പോരാടിടാനും നീ തന്നെയാകും ഇരുട്ടിൽ ഇരട്ടിക്കും വെട്ടിമാറ്റാനുള്ള വെട്ടം വെട്ടും.. വിരട്ടും ...തുരത്തും... പിളർത്തും ...വെട്ടി പിടിക്കും കരുത്തുകൊണ്ട്

നയന എസ് എസ്
8 D, ഗവ ഗേൾസ് എച്ച് എസ് എസ് നെടുമങ്ങാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത