"ജി യു പി എസ് പുന്തോപ്പിൽ ഭാഗം/അക്ഷരവൃക്ഷം/കൊറോണയെ തുരത്താം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്=  കൊറോണയെ തുരത്താം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}


<p>
കൊറോണയെ തുരത്താം
</p>
<p>
ലോകമാകെ പടർന്നു കൊണ്ടിരിക്കുന്ന ഒരു പകർച്ചവ്യാധിയാണ് കൊറോണ. ഈ രോഗത്തിന് മരുന്ന് ഒന്നും കണ്ടുപിടിച്ചിട്ടില്ല എങ്കിലും രോഗം വരാതെ സൂക്ഷിക്കാൻ നമുക്ക് കഴിയും. നമ്മുടെ നിത്യ ജീവിതത്തിലെ ചില കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ മതി.
* അനാവശ്യമായ പുറത്തു പോകാതെ വീട്ടിൽ തന്നെ സുരക്ഷിതരായി കഴിയാം
* പുറത്തുപോകുമ്പോൾ മാസ്കോ തൂവാലയോ  കൊണ്ട് മൂക്കും വായും മറയ്ക്കാം.
*ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകുക.
* സർക്കാർ  തരുന്ന നിർദ്ദേശങ്ങൾ പാലിക്കുക.
* വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക.
നമുക്കു വേണ്ടിയും നമ്മുടെ നാടിനു വേണ്ടിയും ആരോഗ്യവകുപ്പിന്റെ  നിർദേശങ്ങൾ പാലിച്ച് ഒരുമിച്ച് ഈ രോഗത്തെ തോൽപ്പിക്കാം.
</p>
{{BoxBottom1
| പേര്= നെവിൻ നെൽസൺ
| ക്ലാസ്സ്=  3 C  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  പുന്തോട്ടം സെന്റ് ജോസഫ്സ് എൽ പി എസ് പുന്നപ്ര        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 35221
| ഉപജില്ല=ആലപ്പുഴ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  ആലപ്പുഴ
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
| color=1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification|name=Sachingnair| തരം= ലേഖനം}}

07:56, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം