|
|
| വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്= കൊറോണ മെയ്‌ഡ് ഇൻ ചൈന .. <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
|
| |
|
| <center> <poem>
| |
| ചൈനയിൽ നിന്നൊരു വ്യാജൻ
| |
| ചൈനക്കാരൻ വൈറസ്......
| |
|
| |
| ഭീകരണയൊരു വൈറസ്......
| |
| ജീവനെടുക്കും വൈറസ്......
| |
|
| |
| ആളുകളേയൊക്കെ കൊന്നൊടുക്കും
| |
| കൊലയാളിയായ വൈറസ്......
| |
|
| |
| പേടിക്കേണ്ട പക്ഷെ പാലിച്ചീടാം
| |
| അകലം, ഓടിച്ചീടാം ഇവനെ......
| |
|
| |
| സോപ്പും സാനിറ്റൈസറും കണ്ടാൽ
| |
| പേടിച്ചോടും ഭീരു ..........
| |
|
| |
| സ്നേഹത്തിന്നകലം മുദ്രാവാക്യം
| |
| നാടിനു നന്മ വരുത്തീടും ........
| |
|
| |
| രാജ്യത്താകെ പടർന്നു കയറും
| |
| വിരുതനെ ഒന്നായി ഓടിച്ചീടാം........
| |
|
| |
| നാടിനു നന്മ വരുത്താൻ
| |
| അകന്നു നിൽക്കും ഞങ്ങൾ.......
| |
|
| |
| ഒറ്റകെട്ടായി ഒരു മനമായി
| |
| കൊറോണയെ നീം നേരിടും
| |
| </poem> </center>
| |
|
| |
| {{BoxBottom1
| |
| | പേര്= ഭാഗ്യ
| |
| | ക്ലാസ്സ്= 3 C <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= പുന്തോട്ടം സെന്റ് ജോസഫ്സ് എൽ പി എസ് പുന്നപ്ര <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 35221
| |
| | ഉപജില്ല=ആലപ്പുഴ ഉപജില്ല <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= ആലപ്പുഴ
| |
| | തരം= കഥ <!-- കവിത / കഥ / ലേഖനം -->
| |
| | color=1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |