"കെ.എം.എച്ച്. എസ്.എസ്. കുറ്റൂർനോർത്ത്/അക്ഷരവൃക്ഷം/എന്റെ സംശയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 18: വരി 18:
| സ്കൂൾ=  കെ എം എച്ച് എസ് എസ് കുറ്റൂർ നോർത്ത്  
| സ്കൂൾ=  കെ എം എച്ച് എസ് എസ് കുറ്റൂർ നോർത്ത്  
| സ്കൂൾ കോഡ്= 19061
| സ്കൂൾ കോഡ്= 19061
| ഉപജില്ല=  വേങ്ങര.   
| ഉപജില്ല=  വേങ്ങര  
| ജില്ല=  മലപ്പുറം
| ജില്ല=  മലപ്പുറം
| തരം=  ലേഖനം  
| തരം=  ലേഖനം  

05:41, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

എന്റെ സംശയം

അണുവായുധത്തെക്കാൾ വീര്യമുള്ളതാണോ ഈ കൊറോണ വൈറസ്??? അതിന്റെ ലക്ഷ്യം ഒരു രാജ്യമല്ല.... ഈ ലോകം തന്നെയാണ്... മനുഷ്യൻ പരസ്പരം പോരോട്പോര്ചേർന്നപ്പോൾ ദൈവം ഈലോകതേക്ക് അയച്ചതാണോ ഈ ആയുധം??? ചിലരിൽഎങ്കിലും ഒരു മാറ്റത്തിനു ഹേതുവകാൻ ഇതിന് കഴിയട്ടെ... കള്ളവും വെറുപ്പും യുദ്ധവുമുള്ള ഈ ഭൂമിയെ കറകഴുകികളയലാവാം..... Lock down-ഓടെ അന്തരീക്ഷത്തിനു കുറച്ച്എങ്കിലും തെളിർമയേകി ഈ അനുഭവത്തിൽ നിന്നും.... ഇനിയുള്ള കാലം ലോക നന്മക്കായി മുന്നേറാം നമ്മുക്ക്.....

ഫാത്തിമത്തുൽ സുഹ്റ പി
5 C കെ എം എച്ച് എസ് എസ് കുറ്റൂർ നോർത്ത്
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം