"ജി.എൽ.പി.എസ്.ബി.പി.അങ്ങാടി/അക്ഷരവൃക്ഷം/പരിസര ശുചിത്വവും ആരോഗ്യ സംരക്ഷണവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 18: വരി 18:
| color=  2     
| color=  2     
}}
}}
{{verified1|name=nija9456| തരം=ലേഖനം}}

23:12, 26 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പരിസര ശുചിത്വവും ആരോഗ്യ സംരക്ഷണവും

ഇപ്പോൾ നമ്മൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് കൊറോണ രോഗം .നമ്മുടെ ആരോഗ്യത്തിന് വേണ്ടി നമ്മൾ സാമൂഹിക അകലം പാലിക്കണം .ഗ്ലൗസും മാസ്കും നിധരിക്കണം .നമ്മുടെ ആരോഗ്യത്തിന് വേണ്ടി നമുക്ക് വീട്ടിൽ തന്നെ ഇരിക്കാം .നമ്മുടെ ശരീരവും വീടും വൃത്തി ആക്കണം .പരിസരവും വൃത്തി ആക്കണം .കൂടാതെ ആരോഗ്യ സംരക്ഷണത്തിനായി പോഷക ആഹാരം കഴിക്കുകയും വ്യായാമം ചെയ്യുകയും വേണം .

ദിൽഷാ ദാസ് .ടി .കെ
4B ജി .എൽ .പി .എസ്.ബി .പി .അങ്ങാടി
തിരൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം