"ഗവ എൽ പി എസ് മേവട/അക്ഷരവൃക്ഷം/കാത്തിരിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കാത്തിരിപ്പ് <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 5: വരി 5:
<center><poem>  
<center><poem>  
കൊറോണ എന്ന് തീരും  
കൊറോണ എന്ന് തീരും  
എന്നു  തീരും ഈ ലോക്ക് ഡൌൺ
എന്നു  തീരും ഈ ലോക്ക് ഡൌൺ


കാത്തിരിപ്പൂ ഞാൻ പ്രതീക്ഷയോടെ  
കാത്തിരിപ്പൂ ഞാൻ പ്രതീക്ഷയോടെ  
ഈ ദുരിതം വേഗം കഴിയാൻ   
ഈ ദുരിതം വേഗം കഴിയാൻ   


വുഹാനിൽ നിന്നും പിറവി കൊണ്ടൊരീ വൈറസ്
വുഹാനിൽ നിന്നും പിറവി കൊണ്ടൊരീ വൈറസ്
ലോകം കീഴടക്കി ചുരുങ്ങിയ ദിനങ്ങളിൽ
ലോകം കീഴടക്കി ചുരുങ്ങിയ ദിനങ്ങളിൽ


സമ്പന്നരാജ്യങ്ങൾ നടുങ്ങി വിറച്ചു
സമ്പന്നരാജ്യങ്ങൾ നടുങ്ങി വിറച്ചു
ഈ മഹാമാരിതൻ തീവ്രതയിൽ
ഈ മഹാമാരിതൻ തീവ്രതയിൽ


മതമില്ല, ജാതിയില്ലീ കൊറോണയ്ക്ക്
മതമില്ല, ജാതിയില്ലീ കൊറോണയ്ക്ക്
മാനവ ജീവനു ഹാനി മാത്രം
മാനവ ജീവനു ഹാനി മാത്രം


വ്യക്തിശുചിത്വം പാലിക്കുകിൽ
വ്യക്തിശുചിത്വം പാലിക്കുകിൽ
രക്ഷ നേടിടാം ഈ വിപത്തിൽ നിന്നും.
രക്ഷ നേടിടാം ഈ വിപത്തിൽ നിന്നും.


ലോക്ക് ഡൗൺ മൂലം വീട്ടിലിരിപ്പല്ലോ
ലോക്ക് ഡൗൺ മൂലം വീട്ടിലിരിപ്പല്ലോ
ആബാലവൃദ്ധം ജനങ്ങളും
ആബാലവൃദ്ധം ജനങ്ങളും


ആഘോഷങ്ങളുമില്ല, ആഡംബരങ്ങളുമില്ല
ആഘോഷങ്ങളുമില്ല, ആഡംബരങ്ങളുമില്ല
ഒന്നു പുറത്തിറങ്ങാൻ പോലും കഴിയുന്നുമില്ല
ഒന്നു പുറത്തിറങ്ങാൻ പോലും കഴിയുന്നുമില്ല


മാലിന്യ കൂമ്പാരങ്ങൾ പൂണ്ടൊരു നദികൾ
മാലിന്യ കൂമ്പാരങ്ങൾ പൂണ്ടൊരു നദികൾ
തെളിഞ്ഞൊഴുകി, പ്രശോഭയോടെ
തെളിഞ്ഞൊഴുകി, പ്രശോഭയോടെ


പുക നിറഞ്ഞൊരു നഗരവീഥികൾ  
പുക നിറഞ്ഞൊരു നഗരവീഥികൾ  
നിശബ്ദരായി, പുഞ്ചിരി തൂകി
നിശബ്ദരായി, പുഞ്ചിരി തൂകി


ഭയമില്ലാതെ, ജാഗ്രതയോടെ  
ഭയമില്ലാതെ, ജാഗ്രതയോടെ  
അതിജീവിക്കാം, പ്രതിരോധിക്കാം
അതിജീവിക്കാം, പ്രതിരോധിക്കാം


ശുചിത്വ ശീലങ്ങൾ മറക്കാതിരിക്കാം
ശുചിത്വ ശീലങ്ങൾ മറക്കാതിരിക്കാം
കരുതലോടെ, കൈത്താങ്ങാകാം.
കരുതലോടെ, കൈത്താങ്ങാകാം.
 
</poem> </center>
<center><poem>  
 
 
 
 
{{BoxBottom1
{{BoxBottom1
| പേര്= നിമിഷ ഷാജി  
| പേര്= നിമിഷ ഷാജി  
| ക്ലാസ്സ്=  4 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  4 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 69: വരി 52:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Kavitharaj| തരം= കവിത}}

22:55, 26 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കാത്തിരിപ്പ്

 
കൊറോണ എന്ന് തീരും
എന്നു തീരും ഈ ലോക്ക് ഡൌൺ

കാത്തിരിപ്പൂ ഞാൻ പ്രതീക്ഷയോടെ
ഈ ദുരിതം വേഗം കഴിയാൻ

വുഹാനിൽ നിന്നും പിറവി കൊണ്ടൊരീ വൈറസ്
ലോകം കീഴടക്കി ചുരുങ്ങിയ ദിനങ്ങളിൽ

സമ്പന്നരാജ്യങ്ങൾ നടുങ്ങി വിറച്ചു
ഈ മഹാമാരിതൻ തീവ്രതയിൽ

മതമില്ല, ജാതിയില്ലീ കൊറോണയ്ക്ക്
മാനവ ജീവനു ഹാനി മാത്രം

വ്യക്തിശുചിത്വം പാലിക്കുകിൽ
രക്ഷ നേടിടാം ഈ വിപത്തിൽ നിന്നും.

ലോക്ക് ഡൗൺ മൂലം വീട്ടിലിരിപ്പല്ലോ
ആബാലവൃദ്ധം ജനങ്ങളും

ആഘോഷങ്ങളുമില്ല, ആഡംബരങ്ങളുമില്ല
ഒന്നു പുറത്തിറങ്ങാൻ പോലും കഴിയുന്നുമില്ല

മാലിന്യ കൂമ്പാരങ്ങൾ പൂണ്ടൊരു നദികൾ
തെളിഞ്ഞൊഴുകി, പ്രശോഭയോടെ

പുക നിറഞ്ഞൊരു നഗരവീഥികൾ
നിശബ്ദരായി, പുഞ്ചിരി തൂകി

ഭയമില്ലാതെ, ജാഗ്രതയോടെ
അതിജീവിക്കാം, പ്രതിരോധിക്കാം

ശുചിത്വ ശീലങ്ങൾ മറക്കാതിരിക്കാം
കരുതലോടെ, കൈത്താങ്ങാകാം.

നിമിഷ ഷാജി
4 എ ഗവണ്മെന്റ് എൽ പി സ്കൂൾ മേവട
കൊഴുവനാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത