"Govt lps kannanakuzhy/കൊറോണയെ അതിജീവിച്ച ഒരു ദിനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താൾ ശൂന്യമാക്കി
('{{BoxTop1 | തലക്കെട്ട്= കൊറോണയെ അതിജീവിച്ച ഒരു ദിനം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്= കൊറോണയെ  അതിജീവിച്ച ഒരു ദിനം          <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>


എൻ്റെ വീട്ടിൽ ഞാനും എൻ്റെ അമ്മയും അനിയനും  അനിയത്തിയുമാണുള്ളത്. എൻ്റെ  അച്ഛൻ ഗൾഫിലാണ്. പെട്ടെന്നാണ് കൊറോണ  എന്ന  രോഗം  മൂലം  നൂറ്റി നാൽപ്പതിനാല്  പ്രഖ്യാപിച്ചത്. എൻ്റെ  അനിയൻ  ഒരു  ഹോമിയോ  മെഡിസിൻ  ട്രീറ്റ്മെന്റിൽ ഇരിക്കുകയാണ്. അവനു എല്ലാ  മാസവും മെഡിസിൻ  വാങ്ങേണ്ടതുണ്ട്. വീട്ടിൽ  നിന്ന്  ഹോസ്പിറ്റൽ  വരെ നല്ല ദൂരമുണ്ട്. അവനു മെഡിസിൻ മുടക്കാനും പറ്റില്ല. ഞങ്ങൾ ആകെ വിശമത്തിലായി. അപ്പോഴാണ് എൻ്റെ അച്ഛൻ  "ഇവിടം" എന്ന ചാരിറ്റിയുമായി ബന്ധപ്പെടുകയും അവർ ഹോസ്പിറ്റലുമായി ബന്ധപ്പെട്ട്  ഗവൺമെൻറ്  നിർദ്ദേശിച്ചിട്ടുള്ള എല്ലാ നിയമങ്ങളും പാലിച്ചുകൊണ്ട്‌  അവർ  ഞങ്ങൾക്ക്  മെഡിസിൻ  വീട്ടിൽ  എത്തിക്കുകയും ചെയ്തു. അങ്ങനെ കൊറോണ പ്രതിസന്ധിയിലാക്കിയ ഞങ്ങൾക്ക് നല്ലവരായ കുറെ അങ്കിൾമാരുടെ  പ്രവർത്തനഫലമായി കൊറോണയെ  അതിജീവിക്കുവാൻ പറ്റി.
</poem> </center>
{{BoxBottom1
| പേര്= ശിവാനി എ ഉണ്ണിത്താൻ
| ക്ലാസ്സ്= 3 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ഗവ എൽ പി എസ് കണ്ണനാകുഴി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 36265
| ഉപജില്ല= മാവേലിക്കര        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= ആലപ്പുഴ 
| തരം= ലേഖനം      <!-- കവിത / കഥ  / ലേഖനം --> 
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
11,980

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/891968" എന്ന താളിൽനിന്ന് ശേഖരിച്ചത്