"സെന്റ് മരിയ ഗോരേത്തി എച്ച്.എസ്. ചേന്നാട്/അക്ഷരവൃക്ഷം/പരിസരശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പരിസരശുചിത്വം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 26: വരി 26:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=jayasankarkb| | തരം= കവിത}}

22:48, 26 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരിസരശുചിത്വം

അടിച്ചു തളി ആചാരമോടന്നു നമ്മൾത൯
പൂ൪വ്വിക൪ കാട്ടിയ മഹത്വം
വീണ്ടെടുത്തീടണം നമ്മളീ നാടിനെ
മാലിന്യമുക്തമാക്കിടാ൯,
വ‍‍ൃത്തിയും ശുദ്ധിയും വ്രതനിഷ്ഠയും
മ൪ത്യകുലത്തിനു മാത്രമായല്ലാ;
മണ്ണിനു മണ്ണോടു ചേരുന്നതുമാത്രം
മണ്ണിലടക്കാ൯ മറക്കാതിരിക്കുക.

 

ഡിലൻ സിബി
6A 32002
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത