"സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/തോൽപിച്ചീടാം കൊറോണയെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= തോൽപിച്ചീടാം കൊറോണയെ <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 32: വരി 32:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=jayasankarkb| | തരം= കവിത}}

22:37, 26 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

തോൽപിച്ചീടാം കൊറോണയെ


ചൈനയിൽ നിന്നുമെത്തി
കൊറോണ എന്നൊരു ഭീകരൻ
കോവിഡ് 19 എന്നൊരൊമനപ്പേരിൽ
അറിയപ്പെടുന്നൊരു ഭീകരൻ
ലോകം മുഴുവൻ പടർന്നുപിടിച്ചു
മനുജരെയെല്ലാം ഭീതിയിലാഴ്ത്തി
മനുജർക്കിടയിൽ അകലം വരുത്തി
മനുജരെയെല്ലാം വീട്ടിലിരുത്തി
മരുന്നില്ലെന്നറിയുക നമ്മൾ
മനുജരെ കൊല്ലും ഭീകരനായി
കൈകൾ കഴുകിയും
അകലം പാലിച്ചും
തോൽപിച്ചീടാം കൊറോണയെ

 

ആബേല ട്രീസ ജിമ്മി
3 B സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത