"ഗവ എൽ പി എസ് മേവട/അക്ഷരവൃക്ഷം/കണ്ണനും ,അപ്പുവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കണ്ണനും അപ്പുവും <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Kavitharaj (സംവാദം | സംഭാവനകൾ) No edit summary |
||
വരി 3: | വരി 3: | ||
| color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
ഒരു ചെറിയ ഗ്രാമം .ആ ഗ്രാമത്തിൽ രണ്ടു കുട്ടികൾ താമസിച്ചിരുന്നു .കണ്ണനും ,അപ്പുവും .ഇതിൽ കണ്ണൻ നല്ല വൃത്തിയുള്ള കുട്ടിയാണ് .അപ്പുവാകട്ടെ ഒട്ടും വൃത്തിയില്ലാത്ത കുട്ടിയും . | <p>ഒരു ചെറിയ ഗ്രാമം .ആ ഗ്രാമത്തിൽ രണ്ടു കുട്ടികൾ താമസിച്ചിരുന്നു .കണ്ണനും ,അപ്പുവും .ഇതിൽ കണ്ണൻ നല്ല വൃത്തിയുള്ള കുട്ടിയാണ് .അപ്പുവാകട്ടെ ഒട്ടും വൃത്തിയില്ലാത്ത കുട്ടിയും .ഒരു ദിവസം കണ്ണൻ ഗ്രാമവീഥിയിലൂടെ നടന്നുനീങ്ങവെ അപ്പു ചേറിലും ചെളിയിലും കളിച്ചതിനുശേഷം കണ്ണനെ വന്നു പിടിച്ചു .കണ്ണന് അത് തീരെ ഇഷ്ടമായില്ല . | ||
ഒരു ദിവസം കണ്ണൻ ഗ്രാമവീഥിയിലൂടെ നടന്നുനീങ്ങവെ അപ്പു ചേറിലും ചെളിയിലും കളിച്ചതിനുശേഷം കണ്ണനെ വന്നു പിടിച്ചു .കണ്ണന് അത് തീരെ ഇഷ്ടമായില്ല . | |||
കണ്ണൻ അപ്പുവിനോട് ദേഷ്യപ്പെട്ടു .അപ്പു സങ്കടത്തോടെ വീട്ടിലേക്കോടി .ഇത് കണ്ടപ്പോൾ കണ്ണനും വിഷമമായി .കണ്ണൻ അപ്പുവിനെയും ശുചിത്വം പഠിപ്പിക്കാൻ തീരുമാനിച്ചു . | കണ്ണൻ അപ്പുവിനോട് ദേഷ്യപ്പെട്ടു .അപ്പു സങ്കടത്തോടെ വീട്ടിലേക്കോടി .ഇത് കണ്ടപ്പോൾ കണ്ണനും വിഷമമായി .കണ്ണൻ അപ്പുവിനെയും ശുചിത്വം പഠിപ്പിക്കാൻ തീരുമാനിച്ചു . | ||
അങ്ങനെയിരിക്കെ കണ്ണൻ അപ്പുവിനെയും | അങ്ങനെയിരിക്കെ കണ്ണൻ അപ്പുവിനെയും കൂട്ടി ഒരു മരച്ചുവട്ടിൽ പോയിരുന്നു .എന്നിട്ട് അപ്പുവിനോട് ശുചിത്വത്തിന്റെ കാര്യങ്ങൾ ഓരോന്നായി പറയാൻ തുടങ്ങി . | ||
എന്തക്കെയാണെന്നറിയാമോ കൂട്ടുകാരെ ,നാം ഓരോരുത്തരും വ്യക്തിശുചിത്വം പാലിക്കേണ്ടതാണ് .ഭക്ഷണത്തിനു മുൻപും പിൻപും കൈകൾ നന്നായി സോപ്പിട്ടു കഴുകണം . | എന്തക്കെയാണെന്നറിയാമോ കൂട്ടുകാരെ ,നാം ഓരോരുത്തരും വ്യക്തിശുചിത്വം പാലിക്കേണ്ടതാണ് .ഭക്ഷണത്തിനു മുൻപും പിൻപും കൈകൾ നന്നായി സോപ്പിട്ടു കഴുകണം . | ||
ഇതിലൂടെ പല പകർച്ച വ്യാധികളിൽ നിന്നും നമുക്ക് രക്ഷ നേടാം .വയറിളക്കം ,വിരശല്യം ,പകർച്ചപ്പനി തുടങ്ങി സാർസ് ,കോവിഡ് പോലുള്ള മാരക രോഗങ്ങളിൽനിന്നും നമുക്ക് രക്ഷ നേടാം . | ഇതിലൂടെ പല പകർച്ച വ്യാധികളിൽ നിന്നും നമുക്ക് രക്ഷ നേടാം .വയറിളക്കം ,വിരശല്യം ,പകർച്ചപ്പനി തുടങ്ങി സാർസ് ,കോവിഡ് പോലുള്ള മാരക രോഗങ്ങളിൽനിന്നും നമുക്ക് രക്ഷ നേടാം .ശുചിത്വ ശീലങ്ങൾ പാലിക്കാതിരുന്നാൽ നമുക്കും ഈ രോഗങ്ങൾ പിടിപെടും .ഇത് നമ്മുടെ ജീവന് തന്നെ ഭീഷണിയാകും .ഇതെല്ലാം കേട്ടപ്പോൾ അപ്പുവിന് പേടിയാകാൻ തുടങ്ങി .അവൻ കണ്ണനോട് പറഞ്ഞു .ഞാൻ ഇന്ന് മുതൽ നല്ല ശുചിത്വം പാലിക്കുന്ന കുട്ടിയായി നടന്നോളാം.ഇത് കേട്ട് കണ്ണന് വലിയ സന്തോഷമായി . | ||
ശുചിത്വ ശീലങ്ങൾ പാലിക്കാതിരുന്നാൽ നമുക്കും ഈ രോഗങ്ങൾ പിടിപെടും .ഇത് നമ്മുടെ ജീവന് തന്നെ ഭീഷണിയാകും .ഇതെല്ലാം കേട്ടപ്പോൾ അപ്പുവിന് പേടിയാകാൻ തുടങ്ങി . | ഇപ്പോൾ ആ ഗ്രാമത്തിലെ ശുചിത്വം പാലിക്കുന്ന നല്ല ഒരു കുട്ടിയായി അപ്പുവും മാറി .ക്രമേണ ഒരു ശുചിത്വ സുന്ദര ഗ്രാമമായി അവരുടെ ഗ്രാമവും മാറി.</p> | ||
അവൻ കണ്ണനോട് പറഞ്ഞു .ഞാൻ ഇന്ന് മുതൽ നല്ല ശുചിത്വം പാലിക്കുന്ന കുട്ടിയായി നടന്നോളാം.ഇത് കേട്ട് കണ്ണന് വലിയ സന്തോഷമായി . | |||
ഇപ്പോൾ ആ ഗ്രാമത്തിലെ ശുചിത്വം പാലിക്കുന്ന നല്ല ഒരു കുട്ടിയായി അപ്പുവും മാറി .ക്രമേണ ഒരു ശുചിത്വ സുന്ദര ഗ്രാമമായി അവരുടെ ഗ്രാമവും മാറി . | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ദിയ ഡെർലി | | പേര്= ദിയ ഡെർലി | ||
| ക്ലാസ്സ്= 1 | | ക്ലാസ്സ്= 1 എ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
വരി 25: | വരി 22: | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Kavitharaj| തരം= കഥ}} |
22:29, 26 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കണ്ണനും അപ്പുവും
ഒരു ചെറിയ ഗ്രാമം .ആ ഗ്രാമത്തിൽ രണ്ടു കുട്ടികൾ താമസിച്ചിരുന്നു .കണ്ണനും ,അപ്പുവും .ഇതിൽ കണ്ണൻ നല്ല വൃത്തിയുള്ള കുട്ടിയാണ് .അപ്പുവാകട്ടെ ഒട്ടും വൃത്തിയില്ലാത്ത കുട്ടിയും .ഒരു ദിവസം കണ്ണൻ ഗ്രാമവീഥിയിലൂടെ നടന്നുനീങ്ങവെ അപ്പു ചേറിലും ചെളിയിലും കളിച്ചതിനുശേഷം കണ്ണനെ വന്നു പിടിച്ചു .കണ്ണന് അത് തീരെ ഇഷ്ടമായില്ല . കണ്ണൻ അപ്പുവിനോട് ദേഷ്യപ്പെട്ടു .അപ്പു സങ്കടത്തോടെ വീട്ടിലേക്കോടി .ഇത് കണ്ടപ്പോൾ കണ്ണനും വിഷമമായി .കണ്ണൻ അപ്പുവിനെയും ശുചിത്വം പഠിപ്പിക്കാൻ തീരുമാനിച്ചു . അങ്ങനെയിരിക്കെ കണ്ണൻ അപ്പുവിനെയും കൂട്ടി ഒരു മരച്ചുവട്ടിൽ പോയിരുന്നു .എന്നിട്ട് അപ്പുവിനോട് ശുചിത്വത്തിന്റെ കാര്യങ്ങൾ ഓരോന്നായി പറയാൻ തുടങ്ങി . എന്തക്കെയാണെന്നറിയാമോ കൂട്ടുകാരെ ,നാം ഓരോരുത്തരും വ്യക്തിശുചിത്വം പാലിക്കേണ്ടതാണ് .ഭക്ഷണത്തിനു മുൻപും പിൻപും കൈകൾ നന്നായി സോപ്പിട്ടു കഴുകണം . ഇതിലൂടെ പല പകർച്ച വ്യാധികളിൽ നിന്നും നമുക്ക് രക്ഷ നേടാം .വയറിളക്കം ,വിരശല്യം ,പകർച്ചപ്പനി തുടങ്ങി സാർസ് ,കോവിഡ് പോലുള്ള മാരക രോഗങ്ങളിൽനിന്നും നമുക്ക് രക്ഷ നേടാം .ശുചിത്വ ശീലങ്ങൾ പാലിക്കാതിരുന്നാൽ നമുക്കും ഈ രോഗങ്ങൾ പിടിപെടും .ഇത് നമ്മുടെ ജീവന് തന്നെ ഭീഷണിയാകും .ഇതെല്ലാം കേട്ടപ്പോൾ അപ്പുവിന് പേടിയാകാൻ തുടങ്ങി .അവൻ കണ്ണനോട് പറഞ്ഞു .ഞാൻ ഇന്ന് മുതൽ നല്ല ശുചിത്വം പാലിക്കുന്ന കുട്ടിയായി നടന്നോളാം.ഇത് കേട്ട് കണ്ണന് വലിയ സന്തോഷമായി . ഇപ്പോൾ ആ ഗ്രാമത്തിലെ ശുചിത്വം പാലിക്കുന്ന നല്ല ഒരു കുട്ടിയായി അപ്പുവും മാറി .ക്രമേണ ഒരു ശുചിത്വ സുന്ദര ഗ്രാമമായി അവരുടെ ഗ്രാമവും മാറി.
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊഴുവനാൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊഴുവനാൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോട്ടയം ജില്ലയിൽ 26/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ