"സെന്റ് ജോൺസ് എച്ച്.എസ്സ്.കാഞ്ഞിരത്താനം/അക്ഷരവൃക്ഷം/നമ്മൾ ഒന്നായി തുരത്തിടും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 3: വരി 3:
| color=1          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
ഒന്നിച്ചു നിന്നാൽ,
ഒന്നിച്ചു നിന്നാൽ,


വരി 31: വരി 32:


ഞങ്ങൾ ഒന്നായി തുരത്തിടും
ഞങ്ങൾ ഒന്നായി തുരത്തിടും
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്=ALAN TOMY  
| പേര്=ALAN TOMY  
വരി 43: വരി 45:
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=jayasankarkb| | തരം= കവിത}}

22:18, 26 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നമ്മൾ ഒന്നായി തുരത്തിടും

ഒന്നിച്ചു നിന്നാൽ,

രോഗത്തെയെല്ലാം ,

നമുക്കൊന്നായ് തുരത്തിടാം


മാസ്ക് ധരിച്ചു ,

കൈകൾ കഴുകി ,

നമുക്കൊന്നായ് തുരത്തിടാം


വീട്ടിലിരിക്കാം ,

നിർദേശങ്ങൾ പാലിക്കാം ,

നമുക്കൊന്നായ് തുരത്തിടാം .


അല്ലയോ കൊവിടേ ...

ഇത് കേരളമാണ്

നിപ്പായോട് ചോദിക്കു

ഞങ്ങൾ ഒന്നായി തുരത്തിടും

ALAN TOMY
8A സെന്റ് ജോൺസ് ഹൈസ്കൂൾ കാഞ്ഞിരത്താനം
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത