"എൽ പി എസ് അറവുകാട്/അക്ഷരവൃക്ഷം /ആന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 25: വരി 25:
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sachingnair| തരം= കവിത}}

22:02, 26 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ആന

ആന നല്ല ആന
ചന്തമുള്ള ആന
കറുകറുത്ത ആന
നീളമുള്ള വെള്ള കൊമ്പുമുണ്ട്
തൂണുപോലെ വലിയ കാലുമുണ്ട്
നീണ്ടു വളഞ്ഞ തുമ്പിക്കയുമുണ്ട്‌
ഓലയും പഴവും ഇഷ്ടഭക്ഷണം
കാണാൻ എന്തൊരു ഭംഗി

അനന്യ തമ്പി
1 A അറവുകാട് എൽ പി എസ്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത