"ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/അക്ഷരവൃക്ഷം/കേരളം ഇന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കേരളം ഇന്ന് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 24: വരി 24:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=PRIYA|തരം= കവിത}}

21:23, 26 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കേരളം ഇന്ന്

കേരളം പൊരുതുമി കോവിഡിൻ മാരിയെ
വീട്ടിലിരുന്നു പൊരുതുക നാം നന്മയുള്ള നാളെക്കായി
നാളെ എൻ വാക്കിനെ അർത്ഥമുള്ള ധീരന്മാർ കൊപ്പം
നമുക്കൊന്നായി തുരുത്തിടാം കോവിഡ് എന്ന് മാരിയെ
കണ്ണികൾ മുറിച്ചു നാം മുന്നോട്ട് പോയിടാം
നന്മയുള്ള നാടിനായി കോവിഡിൻ മാരിയെ
തുരത്തിടാൻ കരുതുക മാസ്ക്കളും സാനിറ്ററി സറും
 

Arya L
7 D ഗവൺമെൻറ്, ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത