"എൽ പി എസ്സ് കോവിലൂർ/അക്ഷരവൃക്ഷം/മഹാവിപത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മഹാവിപത്ത് | color= 3 }} കൊറോണ എ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 15: വരി 15:
| തരം=    ലേഖനം  
| തരം=    ലേഖനം  
| color=  3}}
| color=  3}}
{{Verification|name=Remasreekumar|തരം=ലേഖനം }}

21:14, 26 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മഹാവിപത്ത്

കൊറോണ എന്ന മഹാവിപത്ത് മാനവരാശിയുടെ മേൽ ആഞ്ഞടിച്ചു കൊണ്ടിരിക്കുന്നു. ചൈന എന്ന രാജ്യത്തിൽ പൊട്ടിപ്പുറപ്പെട്ടൊരു വൈറസ്. ഒരു കുഞ്ഞൻ കൊറോണ വൈറസ്.അത് രാജ്യങ്ങളിൽ നിന്ന് രാജ്യങ്ങളിലേക്ക്… അങ്ങനെ ലോകമെങ്ങും പകർച്ചവ്യാധിയായി...മഹാമാരിയായി പരക്കുന്നു. ലോകരാഷ്ട്രങ്ങൾ എല്ലാം പകച്ചു നിൽക്കുമ്പോഴും നമ്മുടെ കൊച്ചു കേരളം കോവിഡ് 19 എന്ന വൈറസിന്റെ പിടിയിൽ നിന്നും അതിജീവിച്ചു വരികയാണ്. കൂട്ടുകാരെ, നമുക്കും ഒരുമയോടെ അകലം പാലിച്ചും കൈകൾ കഴുകിയും വ്യക്തി ശുചിത്വത്തിലൂടെയും കൊറോണ എന്ന മഹാവിപത്തിനെ ഈ ലോകത്തിൽ നിന്നും നശിപ്പിക്കുവാൻ ഒരുമിച്ച് പ്രവർത്തിക്കാം.

അലോണ ഷിബു
2 A എൽ.പി.എസ് കോവില്ലൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം