ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ.പി.സ്കൂൾ കെ.പുരം/അക്ഷരവൃക്ഷം/നമ്മൾ മുന്നേറും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Wikitanur (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= നമ്മൾ മുന്നേറും <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Lalkpza (സംവാദം | സംഭാവനകൾ)
No edit summary
വരി 29: വരി 29:
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification|name=lalkpza| തരം=കവിത}}

20:14, 26 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നമ്മൾ മുന്നേറും


കോവിഡ് ഭീതി പരത്തുന്നു
കോവിഡ് നാട് മുടിക്കുന്നു
ലോകമാകെ നശിക്കുന്നു
മനുഷ്യൻ മരിച്ചു വീഴുന്നു
അതു കണ്ടുലോകം നടുങ്ങുന്നു
ലോക്ക് ഡൗൺ നമ്മൾ പാലിക്കും
നാടിനെ നമ്മൾ
രക്ഷിക്കും
ഇതിനെ ചെറുത്തു തോൽപ്പിക്കാൻ
ഒറ്റകെട്ടായി മുന്നേറാം

 

ശിവന്യ മോഹൻ
4 ജി എൽ പി സ്കൂൾ കെ പുരം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത