കോവിഡ് ഭീതി പരത്തുന്നു കോവിഡ് നാട് മുടിക്കുന്നു ലോകമാകെ നശിക്കുന്നു മനുഷ്യൻ മരിച്ചു വീഴുന്നു അതു കണ്ടുലോകം നടുങ്ങുന്നു ലോക്ക് ഡൗൺ നമ്മൾ പാലിക്കും നാടിനെ നമ്മൾ രക്ഷിക്കും ഇതിനെ ചെറുത്തു തോൽപ്പിക്കാൻ ഒറ്റകെട്ടായി മുന്നേറാം
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത