"ഗവൺമെന്റ് എൽ പി എസ്സ് പടിഞ്ഞാറേക്കര/അക്ഷരവൃക്ഷം/ശുചിത്വമാണ് ആരോഗ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ശുചിത്വമാണ് ആരോഗ്യം <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=ശുചിത്വമാണ് ആരോഗ്യം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->

| color=4         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
 
  പണ്ട് പണ്ട്  രാമു എന്നുപേരുള്ള ഒരാൾ വൈക്കത്ത് താമസിച്ചിരുന്നു  രാമുവി ൻറെവീട്ടിൽ അയാളുടെഭാര്യപിന്നെരണ്ട് മക്കളും ആയിരുന്നു  താമസിച്ചിരുന്നത് . മൂത്തമകൾ  ആര്യയും  ഇളയമകൾ കൃഷ്ണയും ആയിരുന്നു    ആര്യ അഞ്ചാം ക്ലാസിലും കൃഷ്ണ രണ്ടാം ക്ലാസ്സിലും ആയിരുന്നു. രാമുവിനും  കുടുംബത്തിനും ഒരു പരിസര  വൃത്തിയും  ഇല്ലായിരുന്നു.  പുറത്ത് മാലിന്യങ്ങൾ അലക്ഷ്യമായിവലിച്ചെറിഞ്ഞിരിക്കുന്നു ചിരട്ടകളിലും പ്ലാസ്റ്റിക് കവറുകളിലും കുപ്പികളിലും പ്ലാസ്റ്റിക്കുപ്പികളിലും കളിപ്പാട്ടങ്ങളി ലും  ഒക്കെ നിറയെ  വെള്ളം കെട്ടി കിടക്കുകയായിരുന്നു.
  അങ്ങിനെ  കുറച്ചു ദിവസങ്ങൾ  കഴിഞ്ഞ് ആ പ്രദേശം മുഴുവനും  കൂത്താടികളെ കൊണ്ടു നിറഞ്ഞു .കൂത്താടികൾ വളർന്നു  കൊതുകുകളായി മാറിയിരുന്നു .അങ്ങിനെരാമുവിൻറെ ഇളയ മകളായ  കൃഷ്ണയ്ക്ക്  പെട്ടെന്നൊരു പനി വന്നു. ആശുപത്രിയിൽ കൊണ്ടുപോകാൻ  ആണെങ്കിൽ  രാമുവിന് ഒരു രക്ഷയുമില്ല .പനി ആണെങ്കിൽ  കൂടി കൂടി വരുന്നു.  എന്തു ചെയ്യും രാമുവും ഭാര്യയും  വിഷമിച്ചു. ആരൊക്കെയോ  അവരെ പെട്ടെന്ന്  ആശുപത്രിയിലെത്തിച്ചു. പനി നന്നായിട്ട്കൂടി  ഡോക്ടർഅപ്പോഴാണ്  പറയുന്നത്  വെറുംപനിഅല്ലഇത്ഡെങ്കിപ്പനിആണ്നിങ്ങളുടെവീടുംപരിസരവുംവൃത്തിയായിട്ട്സൂക്ഷിച്ചില്ലെങ്കിൽ ഇതുപോലെത്തെ അസുഖങ്ങൾ വരാൻ സാധ്യത വളരെ കൂടുതലാണ് .കൊതുകുകളിൽ  നിന്നാണ് ഇത്തരം അസുഖങ്ങൾ വരുന്നത്.
 
  ഡോക്ടറുടെ വാക്കുകൾ കേട്ട്  രാമു അവൻറെ പറമ്പിൽ ഒന്നു നോക്കി . ആ പറമ്പ് കണ്ട്  രാമുവിന് തന്നെ നാണക്കേട്  തോന്നി. ഇത്രയും വൃത്തിയില്ലാത്ത  പരിസരം ആണോ  ഞങ്ങളുടേത്.  നാളെ തന്നെ  ഈ പറമ്പ് ഒന്ന്  വൃത്തിയാക്കണം. അങ്ങിനെ രാമുവും ഭാര്യയും ചേർന്ന് പറമ്പ് വൃത്തിയാക്കാൻ തുടങ്ങി . ചിരട്ട കളിലെയും പ്ലാസ്റ്റിക്  കവറുകളിലെ യും  വെള്ളം  മറിച്ച്കളഞ്ഞ്  പരിസരം  എല്ലാം അടിച്ചു തൂത്തു വൃത്തിയാക്കി. കുറച്ചുദിവസം കഴിഞ്ഞ് രാമുവിൻറെ  മകളുടെ  അസുഖം  മാറി. അവർ  സന്തോഷത്തോടെ ജീവിച്ചു . വൃത്തിയുള്ള  വീടും പരിസരവും ഉണ്ടായാൽ  നമുക്ക്  അസുഖങ്ങളിൽ നിന്ന്  രക്ഷപ്പെടാമെന്ന് രാമുവിന് മനസ്സിലായി. അന്നുമുതൽ മുതൽ രാമുവും കുടുംബവും  വീടും പരിസരവും  വൃത്തിയായി സൂക്ഷിച്ചു . 
 
ഗുണപാഠം :  ശുചിത്വ ശീലം ഉണ്ടെങ്കിൽ എങ്കിൽ രോഗങ്ങളെ പേടിക്കേണ്ട
{{BoxBottom1
| പേര്=ആദിത്യ രബീഷ്
| ക്ലാസ്സ്=4A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=ജി.എൽ.പി.എസ്.പടിഞ്ഞാറെക്കര          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=45250
| ഉപജില്ല=വൈക്കം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=കോട്ടയം 
| തരം=കഥ      <!-- കവിത / കഥ  / ലേഖനം --> 
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

20:06, 26 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശുചിത്വമാണ് ആരോഗ്യം
 പണ്ട് പണ്ട്  രാമു എന്നുപേരുള്ള ഒരാൾ വൈക്കത്ത് താമസിച്ചിരുന്നു  രാമുവി ൻറെവീട്ടിൽ അയാളുടെഭാര്യപിന്നെരണ്ട് മക്കളും ആയിരുന്നു   താമസിച്ചിരുന്നത് . മൂത്തമകൾ   ആര്യയും  ഇളയമകൾ കൃഷ്ണയും ആയിരുന്നു    ആര്യ അഞ്ചാം ക്ലാസിലും കൃഷ്ണ രണ്ടാം ക്ലാസ്സിലും ആയിരുന്നു. രാമുവിനും  കുടുംബത്തിനും ഒരു പരിസര  വൃത്തിയും  ഇല്ലായിരുന്നു.  പുറത്ത് മാലിന്യങ്ങൾ അലക്ഷ്യമായിവലിച്ചെറിഞ്ഞിരിക്കുന്നു ചിരട്ടകളിലും പ്ലാസ്റ്റിക് കവറുകളിലും കുപ്പികളിലും പ്ലാസ്റ്റിക്കുപ്പികളിലും കളിപ്പാട്ടങ്ങളി ലും  ഒക്കെ നിറയെ  വെള്ളം കെട്ടി കിടക്കുകയായിരുന്നു.

  അങ്ങിനെ  കുറച്ചു ദിവസങ്ങൾ  കഴിഞ്ഞ് ആ പ്രദേശം മുഴുവനും  കൂത്താടികളെ കൊണ്ടു നിറഞ്ഞു .കൂത്താടികൾ വളർന്നു  കൊതുകുകളായി മാറിയിരുന്നു .അങ്ങിനെരാമുവിൻറെ ഇളയ മകളായ  കൃഷ്ണയ്ക്ക്  പെട്ടെന്നൊരു പനി വന്നു. ആശുപത്രിയിൽ കൊണ്ടുപോകാൻ  ആണെങ്കിൽ  രാമുവിന് ഒരു രക്ഷയുമില്ല .പനി ആണെങ്കിൽ  കൂടി കൂടി വരുന്നു.  എന്തു ചെയ്യും രാമുവും ഭാര്യയും  വിഷമിച്ചു. ആരൊക്കെയോ  അവരെ പെട്ടെന്ന്  ആശുപത്രിയിലെത്തിച്ചു. പനി നന്നായിട്ട്കൂടി  ഡോക്ടർഅപ്പോഴാണ്  പറയുന്നത്   വെറുംപനിഅല്ലഇത്ഡെങ്കിപ്പനിആണ്നിങ്ങളുടെവീടുംപരിസരവുംവൃത്തിയായിട്ട്സൂക്ഷിച്ചില്ലെങ്കിൽ ഇതുപോലെത്തെ അസുഖങ്ങൾ വരാൻ സാധ്യത വളരെ കൂടുതലാണ് .കൊതുകുകളിൽ  നിന്നാണ് ഇത്തരം അസുഖങ്ങൾ വരുന്നത്.
  ഡോക്ടറുടെ വാക്കുകൾ കേട്ട്  രാമു അവൻറെ പറമ്പിൽ ഒന്നു നോക്കി . ആ പറമ്പ് കണ്ട്  രാമുവിന് തന്നെ നാണക്കേട്  തോന്നി. ഇത്രയും വൃത്തിയില്ലാത്ത  പരിസരം ആണോ  ഞങ്ങളുടേത്.  നാളെ തന്നെ  ഈ പറമ്പ് ഒന്ന്  വൃത്തിയാക്കണം. അങ്ങിനെ രാമുവും ഭാര്യയും ചേർന്ന് പറമ്പ് വൃത്തിയാക്കാൻ തുടങ്ങി . ചിരട്ട കളിലെയും പ്ലാസ്റ്റിക്  കവറുകളിലെ യും  വെള്ളം  മറിച്ച്കളഞ്ഞ്  പരിസരം  എല്ലാം അടിച്ചു തൂത്തു വൃത്തിയാക്കി. കുറച്ചുദിവസം കഴിഞ്ഞ് രാമുവിൻറെ  മകളുടെ  അസുഖം  മാറി. അവർ  സന്തോഷത്തോടെ ജീവിച്ചു . വൃത്തിയുള്ള  വീടും പരിസരവും ഉണ്ടായാൽ  നമുക്ക്  അസുഖങ്ങളിൽ നിന്ന്  രക്ഷപ്പെടാമെന്ന് രാമുവിന് മനസ്സിലായി. അന്നുമുതൽ മുതൽ രാമുവും കുടുംബവും  വീടും പരിസരവും  വൃത്തിയായി സൂക്ഷിച്ചു .  

ഗുണപാഠം : ശുചിത്വ ശീലം ഉണ്ടെങ്കിൽ എങ്കിൽ രോഗങ്ങളെ പേടിക്കേണ്ട

ആദിത്യ രബീഷ്
4A ജി.എൽ.പി.എസ്.പടിഞ്ഞാറെക്കര
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ