ഉള്ളടക്കത്തിലേക്ക് പോവുക

"ജി.യു.പി.സ്കൂൾ അരിയല്ലൂർ/അക്ഷരവൃക്ഷം/കൊറോണ മാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Mustafack (സംവാദം | സംഭാവനകൾ)
ചേർക്കൽ
 
Lalkpza (സംവാദം | സംഭാവനകൾ)
No edit summary
 
വരി 30: വരി 30:
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification|name=lalkpza| തരം=കവിത}}

19:45, 26 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ മാരി

ലോകത്തെമ്പാടും പടർന്നു പിടിക്കുന്ന
കൊറോണ മാരിയെ ഇല്ലാതാക്കാൻ
സർക്കാർ മുൻകൈ എടുത്ത
ഏറ്റവും നല്ലൊരാ ശയമാണ്
രാജ്യത്ത് നടപ്പിലാക്കിയ ലോക് ടൗൺ
പുറത്തിറങ്ങിയില്ലെങ്കിലെന്താ
സമാധാനത്തിൽ കഴിഞ്ഞിടാം വീട്ടിനുള്ളിൽ
കല്യാണമില്ല ആൾക്കൂട്ടമില്ല
ലോകത്തെങ്ങും നിശബ്ദത മാത്രം
ലോകം മാതൃകയാക്കാൻ ശ്രമിക്കുന്ന
ഒരു കൊച്ചു നാടാണ് നമ്മുടെ കേരളം
എല്ലാവരും ഒരുമിച്ച് നിന്നത് കൊണ്ട്
വൈറസിനെ തുരത്തി നമ്മുടെ നാട്ടിൽ നിന്ന്
 

റൗനഖ് ജഹാൻ
5 ബി ജി.യ‍ുപി.സ്‍ക‍ൂൾ അരിയല്ല‍ൂർ
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത