ലോകത്തെമ്പാടും പടർന്നു പിടിക്കുന്ന
കൊറോണ മാരിയെ ഇല്ലാതാക്കാൻ
സർക്കാർ മുൻകൈ എടുത്ത
ഏറ്റവും നല്ലൊരാ ശയമാണ്
രാജ്യത്ത് നടപ്പിലാക്കിയ ലോക് ടൗൺ
പുറത്തിറങ്ങിയില്ലെങ്കിലെന്താ
സമാധാനത്തിൽ കഴിഞ്ഞിടാം വീട്ടിനുള്ളിൽ
കല്യാണമില്ല ആൾക്കൂട്ടമില്ല
ലോകത്തെങ്ങും നിശബ്ദത മാത്രം
ലോകം മാതൃകയാക്കാൻ ശ്രമിക്കുന്ന
ഒരു കൊച്ചു നാടാണ് നമ്മുടെ കേരളം
എല്ലാവരും ഒരുമിച്ച് നിന്നത് കൊണ്ട്
വൈറസിനെ തുരത്തി നമ്മുടെ നാട്ടിൽ നിന്ന്