ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ.പി.എസ് നടുവട്ടം/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Lalkpza (സംവാദം | സംഭാവനകൾ)
No edit summary
Lalkpza (സംവാദം | സംഭാവനകൾ)
No edit summary
 
വരി 28: വരി 28:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification|name=lalkpza| തരം=കവിത}}

19:38, 26 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ


കൊറോണ കൊറോണ പകരുന്ന വ്യാധി
എങ്ങും ജനങ്ങളിൽ നിറയുന്നു ഭീതി
അകലാം നമുക്ക് പകരാതിരിക്കാം
പകരാം നമുക്ക് പ്രതിരോധജ്ഞാനം
കഴുകാം നമുക്ക് പലവട്ടം കൈകൾ
നീക്കാം നമുക്ക് ഭീതിയുടെ വഴികൾ
ശ്രമിക്കാം നമുക്ക് ആരോഗ്യ ജാഗ്രത
ആദരിക്കാം നമുക്ക് ആതുര സേവകരെ
അനുസരിക്കാം നമുക്ക് നിയമത്തിൻ വഴികൾ

 

അഭിനവ് . ടി.പി
4 B ജി.എൽ.പി.എസ് നടുവട്ടം
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത