"എ.എം.എൽ..പി.എസ് .നീരോൽപലം/അക്ഷരവൃക്ഷം/'ശുചിത്വം'" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ശുചിത്വം | color= 2 }} <center> <poem> നല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 44: വരി 44:
| color=  2   
| color=  2   
}}
}}
{{verification|name=Manojjoseph|തരം= കവിത}}

17:34, 26 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശുചിത്വം

നല്ലൊരു നാളെ സൃഷ്ടിച്ചീടാൻ
ശുചിത്വം നമ്മൾ പാലിക്കേണം

നല്ലൊരു നാളയെ വരവേറ്റീടാൻ
നന്മ നിറഞ്ഞവരാവേണം

കഴിക്കും മുമ്പും ശേഷവും നമ്മൾ
കൈകൾ നന്നായ് കഴുകേണം

എന്നും രാവിലെ കുളിച്ചിടേണം
നഖമോ വളരാതെ നോക്കേണം

വീടും പരിസരമെപ്പോഴും
വൃത്തിയാണോ നോക്കേണം

മുതിർന്നവരെ എപ്പോഴും
ബഹുമാനിച്ചു നടക്കേണം

ചെറിയവരെ എപ്പോഴും
സ്നേഹിച്ചു നടത്തേണം

ഗുരുനാഥരെ ബഹുമാനിച്ചു
ഗുരുത്വം നമ്മൾ നേടേണം

ശുചിത്വം നമ്മുടെ സംസ്കാരം
അറിവാം നമ്മുടെ സമ്പത്ത്...

 

ആയിഷ സിദ
2 B എ.എം.എൽ..പി.എസ് .നീരോൽപലം
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത