"സി.എച്ച്.എസ്.എസ്. പോത്തുകല്ല്/അക്ഷരവൃക്ഷം/ഗുണ പാo കഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഗുണ പാo കഥ | color= 4 }} <p>പണ്ട് പണ്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 18: വരി 18:
| ഉപജില്ല=നിലമ്പൂർ
| ഉപജില്ല=നിലമ്പൂർ
| ജില്ല=  മലപ്പുറം
| ജില്ല=  മലപ്പുറം
| തരം=ലേഖനം
| തരം=കഥ
| color=  1
| color=  1
}}
}}
{{verification|name=Manojjoseph|തരം= കഥ}}

17:14, 26 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഗുണ പാo കഥ

പണ്ട് പണ്ട് ഒരു കാട്ടിൽ; ശാന്തമായി ഒഴുകുന്ന പുഴയുടെ അരികിൽ നിന്ന് ഒരു സുന്ദരിയായ മാൻ കുട്ടി വെള്ളം കുടിക്കുകയായിരുന്നു. ദൂരെ പുൽമേടുകൾ ക്കിടയിൽ നിന്ന് സിoഹം മാനിന്റെ ഓരോ ചലനവും നിരീക്ഷിക്കുന്നുണ്ടായിരുന്നു.മാൻ സിoഹത്തെ കണ്ട ഉടനെ ഓടാൻ തുടങ്ങി. സിംഹം മാനിന്റെ പിന്നാലെയും കുറച്ചു ദൂരംകഴിഞ്ഞപ്പോൾ കുറയെ മൃഗങ്ങൾ മാനിന്റെ എതിർ ഭാഗത്തേക്ക് ഓടുന്നുണ്ടായിരുന്നു .അപ്പാൾ തന്നെ സിംഹം പേടിച്ചു പോയി. കാര്യം തിരക്കിയപ്പോൾ മാനിന് മാനസിലായി കാട്ടുതീ വന്നിട്ടാണ് മൃഗങ്ങൾ പേടിച്ചു കരഞ്ഞു ഓടുന്നത്. മാനടക്കം എല്ലാവരും പുഴയുടെ അരികിൽ എത്തി എന്തു ചെയ്യണമെന്ന് അറിയാതെ അവർ ദൈവത്തെ വിളിച്ചു കരഞ്ഞു. അപ്പോഴാണ് അവരുടെ ശ്രദ്ധയിൽപ്പെട്ടത് ഒരു കുഞ്ഞു കിളി പുഴയിലേക്കും കാട്ടുതീ യുടെ അരികിലേക്കും പോകുന്നത്.ചിന്നു മുയൽ ചോദിച്ചു നീ എന്താണ് ഇവിടെ ചെയുന്നത്? അവിടെ പോയാൽ തീയിൽ വെന്തുപോകുമെന്ന് പറഞ്ഞു . അവളുടെ മറുപടി അവരെ ആകെ അത്ഭുതപ്പെടുത്തി. ഞാൻ എന്റ്റെ വീടിനെ രക്ഷിക്കുകയാണ് നീങ്ങളും ഇത് ചെയ്യ്താൽ കാട്ടുതീയിൽ നിന്ന് കാടിനെ രക്ഷിക്കാം അവളുടെ കുഞ്ഞു വായിൽ കൊളളുന്ന വെള്ളമാണ് അവൾ കാട്ടുതീ അണക്കാൻ ഉപയോഗിച്ചത് അതുകണ്ട് എല്ലാവരും ഇത് ചെയ്തു കാട്ടുതീ അണച്ചു. ഒത്തു പിടിച്ചാൽ മലയും പോരും എന്നത് മൃഗങ്ങൾ കാണിച്ചു തന്നു.

ഗുണ പാഠം:ആരോഗ്യ വകുപ്പും സർക്കാരും പറയുന്ന എല്ലാം നിർദ്ദേശവും അനുസരിച്ചാൽ കോവിഡ് - 19ൽ നിന്ന് നമ്മൾക്ക് മുക്തരാകാം.നിർദ്ദേശങ്ങളെല്ലാം പാലിക്കുമെന്ന് പ്രതീക്ഷിച്ചു കൊണ്ട് നിർത്തുന്നു ;----- എല്ലാവർക്കും നന്മ വരട്ടേ.

അമ്യത . ഇ.എസ്
8 A സി.എച്ച്.എസ്.എസ്. പോത്തുകല്ല്
നിലമ്പൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കഥ