"സി.എച്ച്.എസ്.എസ്. പോത്തുകല്ല്/അക്ഷരവൃക്ഷം/കോവിഡ് : 19,നമുക്ക് പ്രതിരോധിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കോവിഡ് : 19,നമുക്ക് പ്രതിരോധിക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 34: വരി 34:
| ഉപജില്ല=നിലമ്പൂർ
| ഉപജില്ല=നിലമ്പൂർ
| ജില്ല=  മലപ്പുറം
| ജില്ല=  മലപ്പുറം
| തരം= കഥ
| തരം= കവിത
| color=  5
| color=  5
}}
}}
{{verification|name=Manojjoseph|തരം= കവിത}}

17:13, 26 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കോവിഡ് : 19,നമുക്ക് പ്രതിരോധിക്കാം .

ലോകം മുഴുവൻ ഭയന്ന് വിറക്കുന്ന നാമം കൊറോണ ഈ യുഗത്തിൽ ആഗോള ഭീകരൻ ഒരണു രോഗാണു വന്നെത്തി
ധരണി ആകെ ഇല്ലാത്തത് എന്നും കരുതും അത്
നഗ്നനേത്രങ്ങൾക്ക് കാണാത്തത് എന്നാൽ ഈ ലോകമാകെ അത് പരന്നു മഹാമാരിയായി
മനുജ വർഗ്ഗത്തിൽ എങ്ങും ഉണ്ടായതെങ്ങനെ അറിയില്ലതിൻ
ജന്മമീ ഭൂവിലിത്ര മേൽ എല്ലായിടത്തും അവൻ എത്തി ദുരിതം വിതച്ചു പടരുന്നത് ല്ലോ..
കണ്ണിനു കാണുവാൻ ഇല്ലെങ്കിലും കാട്ടി വെക്കുന്നത് എത്ര ഭയാനകം..
കണ്ണികൾ പാകി നടക്കും കൊറോണ തൻ കണ്ണി പൊട്ടിച്ച് എറിഞ്ഞിടാൻ നേരമായ്...
ഒഴിവാക്കിടാം സ്നേഹ സന്ദർശനം നമുക്ക് ഒഴിവാക്കിടാം ഒത്തുകൂടൽ അൽപകാലം...
കാര്യങ്ങൾ കൈവിട്ടു പോകുന്നതിനു മുൻപ് കാണണം പോംവഴി എന്തു എന്നാകിലും...
വന്നുചേരുന്നത് എല്ലാം സഹിക്കുവാനുള്ള ശക്തി നേടണം സ്വാർത്ഥമായ്......
ഐക്യമത്യം മഹാബലം എങ്കിലും ഏക രായി നാം വസിക്കാൻ ശ്രമിക്കണം...
ഒത്തുചേർന്നുള്ള കൂട്ടം അതുവേണ്ട ശക്തനാം അണു ചാവും വരെ ഇനി
ആരോഗ്യ പാലകർ, ആതുര സേവകർ, നീതി പാലകർ, കാവൽ മാലാഖമാർ,
എല്ലാവരുമുണ്ട് ശക്തി കവചമായ്..
കെട്ടുകെട്ടി ക്കാം കൊറോണ യെ നാട്ടിലെ കൂട്ടായ യജ്ഞത്തിലൂടെ എല്ലാവരും...
ജാഗ്രതയോടെ ശുചിത്വ ബോധത്തോടെ മുന്നേറി ടാം -
ഭയക്കാതെ ശ്രദ്ധയോടെ ഈ നാളുകൾ സമർപ്പിക്കാം... ഈ ലോകം നന്മക്കുവേണ്ടി.

യുസൈറ K
9 E സി.എച്ച്.എസ്.എസ്. പോത്തുകല്ല്
നിലമ്പൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത