"ബി.വൈ.കെ.ആർ.എച്ച്.എസ്. കടുങ്ങാത്തുകുണ്ട്/അക്ഷരവൃക്ഷം/പരിസ്ഥതി സ്നേഹത്തിൻറെ മഹത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി സ്നേഹത്തിൻറെ മഹത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 3: വരി 3:
| color=  2  <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
     പരിസ്ഥിതി ഒരു അമ്മയെ പോലെയാണ്. അമ്മയെ സങ്കടപ്പെടുത്തരുത്. പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യർ പ്രവർത്തിക്കുന്നത് ലോക നാശത്തിന്ന് കാരണമാകും. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാദാന്യത്തെ കുറിച്ച് ഓർമ്മിക്കാനുള്ള അവസരമായി ഐക്യരാഷ്ട്ര സഭയുടെ ആഭിമുക്യത്തിൽ 1972 മുതലാണ് ലോക പരിസ്ഥിതി ദിനമായി ആചരിച്ചു വരുന്നത്. ജൂൺ 5ന് ആണ് ലോക പരിസ്ഥിതി ദിനം.  
      
               എല്ലാ മനുഷ്യർക്കും ശുദ്ധ വായുവും  ശുദ്ധ ജലവും ജെയ്‌വവൈവിദ്യത്തിന്റെ ആനുകൂല്യങ്ങളും അനുഭവിക്കാനുള്ള അവകാശവും സ്വതന്ത്രിയവുമുണ്ട് എന്ന  സങ്കൽപ്പമാണ് ലോക പരിസ്ഥിതി ദിനത്തിന്റെ കാതൽ. പ്രതീക്ഷകൈ വിടാതെ മലിനീകരണതിന്  എതിരായും വനനശീകരണത്തിന് എതിരായും പ്രവർത്തിക്കുകയാണ് പരിസ്ഥിതി സുരക്ഷിതമാക്കാൻ ഉറപ്പായുള്ള ഒരു മാർഗം.  

                     ഭൂമിയെ സുരക്ഷിതവും ഭദ്രവുമായ ഒരു ആവാസ കേന്ദ്രമായി നിലനിർത്തുകയും സുഗന്ധവും ശീതളവുമായ  ഒരു ഹരിത കേന്ദ്രമായി അടുത്ത തലമുറക്ക്  കൈ മാറുകയും ചെയ്യേണ്ടത് ആവശ്യമാണ്‌.  
                
                 നഗരങ്ങൾ എല്ലാം മലിനീകരണത്തിന്റെ മാരക ഫലങ്ങൾ അനുഭവിച്ചു തുടങ്ങിയിരിക്കുന്നു. കൂടുതൽ ആളുകൾ നഗരങ്ങളിൽ താമസിക്കുന്നത് കുടിവെള്ളത്തിനും ശുചീകരണത്തിനും പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. അതോടൊപ്പം ആരോഗ്യ പ്രശ്നങ്ങൾ ഏറി വരികയും ചെയ്യുന്നു. മനുഷ്യവംശത്തെ തന്നെ കൊന്നൊടുക്കുന്ന മാരക രോഗങ്ങൾ പടർന്നു പിടിക്കുന്നു. നാം പരിസ്ഥിതിയെ ഉപദ്രവിക്കാതിരുന്നാൽ പരിസ്ഥിതി നമ്മളെയും ഉപദ്രവിക്കില്ല.  

പരിസ്ഥിതിയിൽ തന്നെ ദൈവം കനിവർന്നരുളിയ വരദാനമാണ് പുഴ. കേരളം  പുഴകളുടെ നാട് ആണ്. നിറഞ്ഞും മെലിഞ്ഞും ഒഴുകുന്ന പുഴകൾ 44ഓളം ഉണ്ട്. കുന്നുകളിൽ നിന്ന് ഒഴുകി സമതലങ്ങളെ പച്ചപ്പണിയിച്ചു  ആർത്തലച്ചു ഒഴുകിയ പുഴകളുടെ തീരത്താണ് സംസ്കാരങ്ങൾ രൂപം കൊണ്ടത്. പുഴകളിൽ നിന്നും വെള്ളം സ്വീകരിച്ചാണ് സംസ്കാരങ്ങൾ വളർന്നു പന്തലിച്ചത്. കൃഷിക്ക് ജലസമൃദ്ധി പ്രയോജനപ്പെട്ടത് പോലെ നമ്മുടെ വാണിജ്യ വ്യവസായങ്ങൾ വികസിച്ചതും പുഴകൾ വഴിയാണ്. ഇത്തരത്തിൽ മനുഷ്യ ജീവിതവുമായി നദികൾ പല തരത്തിൽ ബന്ധപ്പെട്ട് കിടക്കുന്നു. അത്തരം ഒരു ഓർമ്മയാണ് "പരിസ്ഥിതി സ്നേഹത്തിൻറെ മഹത്വം "എന്ന ലേഖനത്തിലൂടെ ഞാൻ നിങ്ങളുമായി പങ്കുവെക്കുന്നത്........  

വരി 14: വരി 18:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= ബാഫഖി യത്തീംഖാന റസിഡൻഷ്യൽ ഹെെസ്ക്കൂൾ കടുങ്ങാത്തുകുണ്ട്,മലപ്പുറം,താനൂർ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ബാഫഖി യത്തീംഖാന റസിഡൻഷ്യൽ ഹെെസ്ക്കൂൾ കടുങ്ങാത്തുകുണ്ട്,         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=19106  
| സ്കൂൾ കോഡ്=19106  
| ഉപജില്ല=താനൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  

വരി 21: വരി 25:
| color=    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

{{verification|name=Manojjoseph|തരം= ലേഖനം}}

16:36, 26 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതി സ്നേഹത്തിൻറെ മഹത്വം

പരിസ്ഥിതി ഒരു അമ്മയെ പോലെയാണ്. അമ്മയെ സങ്കടപ്പെടുത്തരുത്. പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യർ പ്രവർത്തിക്കുന്നത് ലോക നാശത്തിന്ന് കാരണമാകും. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാദാന്യത്തെ കുറിച്ച് ഓർമ്മിക്കാനുള്ള അവസരമായി ഐക്യരാഷ്ട്ര സഭയുടെ ആഭിമുക്യത്തിൽ 1972 മുതലാണ് ലോക പരിസ്ഥിതി ദിനമായി ആചരിച്ചു വരുന്നത്. ജൂൺ 5ന് ആണ് ലോക പരിസ്ഥിതി ദിനം.

എല്ലാ മനുഷ്യർക്കും ശുദ്ധ വായുവും ശുദ്ധ ജലവും ജെയ്‌വവൈവിദ്യത്തിന്റെ ആനുകൂല്യങ്ങളും അനുഭവിക്കാനുള്ള അവകാശവും സ്വതന്ത്രിയവുമുണ്ട് എന്ന സങ്കൽപ്പമാണ് ലോക പരിസ്ഥിതി ദിനത്തിന്റെ കാതൽ. പ്രതീക്ഷകൈ വിടാതെ മലിനീകരണതിന് എതിരായും വനനശീകരണത്തിന് എതിരായും പ്രവർത്തിക്കുകയാണ് പരിസ്ഥിതി സുരക്ഷിതമാക്കാൻ ഉറപ്പായുള്ള ഒരു മാർഗം.

ഭൂമിയെ സുരക്ഷിതവും ഭദ്രവുമായ ഒരു ആവാസ കേന്ദ്രമായി നിലനിർത്തുകയും സുഗന്ധവും ശീതളവുമായ ഒരു ഹരിത കേന്ദ്രമായി അടുത്ത തലമുറക്ക് കൈ മാറുകയും ചെയ്യേണ്ടത് ആവശ്യമാണ്‌.

നഗരങ്ങൾ എല്ലാം മലിനീകരണത്തിന്റെ മാരക ഫലങ്ങൾ അനുഭവിച്ചു തുടങ്ങിയിരിക്കുന്നു. കൂടുതൽ ആളുകൾ നഗരങ്ങളിൽ താമസിക്കുന്നത് കുടിവെള്ളത്തിനും ശുചീകരണത്തിനും പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. അതോടൊപ്പം ആരോഗ്യ പ്രശ്നങ്ങൾ ഏറി വരികയും ചെയ്യുന്നു. മനുഷ്യവംശത്തെ തന്നെ കൊന്നൊടുക്കുന്ന മാരക രോഗങ്ങൾ പടർന്നു പിടിക്കുന്നു. നാം പരിസ്ഥിതിയെ ഉപദ്രവിക്കാതിരുന്നാൽ പരിസ്ഥിതി നമ്മളെയും ഉപദ്രവിക്കില്ല. പരിസ്ഥിതിയിൽ തന്നെ ദൈവം കനിവർന്നരുളിയ വരദാനമാണ് പുഴ. കേരളം പുഴകളുടെ നാട് ആണ്. നിറഞ്ഞും മെലിഞ്ഞും ഒഴുകുന്ന പുഴകൾ 44ഓളം ഉണ്ട്. കുന്നുകളിൽ നിന്ന് ഒഴുകി സമതലങ്ങളെ പച്ചപ്പണിയിച്ചു ആർത്തലച്ചു ഒഴുകിയ പുഴകളുടെ തീരത്താണ് സംസ്കാരങ്ങൾ രൂപം കൊണ്ടത്. പുഴകളിൽ നിന്നും വെള്ളം സ്വീകരിച്ചാണ് സംസ്കാരങ്ങൾ വളർന്നു പന്തലിച്ചത്. കൃഷിക്ക് ജലസമൃദ്ധി പ്രയോജനപ്പെട്ടത് പോലെ നമ്മുടെ വാണിജ്യ വ്യവസായങ്ങൾ വികസിച്ചതും പുഴകൾ വഴിയാണ്. ഇത്തരത്തിൽ മനുഷ്യ ജീവിതവുമായി നദികൾ പല തരത്തിൽ ബന്ധപ്പെട്ട് കിടക്കുന്നു. അത്തരം ഒരു ഓർമ്മയാണ് "പരിസ്ഥിതി സ്നേഹത്തിൻറെ മഹത്വം "എന്ന ലേഖനത്തിലൂടെ ഞാൻ നിങ്ങളുമായി പങ്കുവെക്കുന്നത്........

ഫാത്തിമ റിഫ കെ.പി
6 എ ബാഫഖി യത്തീംഖാന റസിഡൻഷ്യൽ ഹെെസ്ക്കൂൾ കടുങ്ങാത്തുകുണ്ട്,
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം