"ജി.എച്ച്.എസ്.എസ്. പാണ്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 45: വരി 45:


== ചരിത്രം ==
== ചരിത്രം ==
സാംസ്കാരികമായും , ചരിത്രപരമായൂം ഈ പ്രദേശത്തിന് പുരാണങ്ങളുമായി ബന്ധമുള്ള
സാംസ്കാരികമായും , ചരിത്രപരമായൂം ഈ പ്രദേശത്തിന് പുരാണങ്ങളുമായി ബന്ധമുള്ളതായി പറയപ്പെടുന്നു. ചിരപുരാതന സംസ്കാരത്തിന്റെ ചിതലരിക്കാത്ത ചില ചരിത്ര സത്യങ്ങള്‍കിടന്നുറങ്ങുന്ന മണ്ണാണിവിടം. പാണ്ടവരുടെ ദേശമായും ഇതിന് ബന്ധമുണ്ടെന്ന് പറയപ്പെടുന്നു.പാണ്ടവപുരം‌  ലോപിച്ച് പാണ്ടി ആയി മാറി എന്നാണ് ചരിത്ര ഭാഷ്യം. ഇക്കൊ ടൂറിസത്തിന്
തായി പറയപ്പെടുന്നു. ചിരപുരാതന സംസ്കാരത്തിന്റെ ചിതലരിക്കാത്ത ചില ചരിത്ര സത്യങ്ങള്‍
ഏറെ സാധ്യതയുള്ള പ്രദേശങ്ങള്‍ സ്കൂളിനോട് ചേര്‍ന്ന് കിടക്കുന്നുമുണ്ട്. പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്ക് ഉപകരിക്കുന്ന രീതിയിലുള്ള ചരിത്ര പ്രധാനമായ ധാരാളം പ്രദേശങ്ങള്‍ഇവിടെയുണ്ട്. ഇവയില്‍ ചിലതാണ് തീര്‍ത്ഥങ്കര (കണ്വമഹര്‍ഷി തപസ്സുചെയ്തതായി പറയപ്പെടുന്ന സ്ഥലം), കവടിയങ്ങാനം (ശിവപാര്‍വ്വതീ മഹിമ) ,മനോഹരമായ കാട്ടാറുകള്‍,അര്‍ക്കരശ്മികള്‍ ഏല്‍ക്കാത്ത ഘോര വനങ്ങള്‍ എന്നിവയൊക്കെ ഈ പ്രദേശത്തെ ധന്യമാക്കുന്നു.  
കിടന്നുറങ്ങുന്ന മണ്ണാണിവിടം. പാണ്ടവരുടെ ദേശമായും ഇതിന് ബന്ധമുണ്ടെന്ന് പറയപ്പെടുന്നു.
             1929 – ല്‍ ഇന്നത്തെ സ്കൂളില്‍ നിന്ന് 1.കി.മീ അകലെ ആദ്യ വിദ്യാലയം ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ഒന്നുമുതല്‍ നാലുവരെ ക്ലാസ്സുകളാണ് അന്നുണ്ടായിരുന്നത്.സൗത്ത് കാനറാ ഡിസ്ട്രിക്ട് ബോര്‍ഡിന്റെ നിയന്ത്രണത്തിന്‍ കീഴില്‍ വാടക കെട്ടിടത്തിലായിരുന്നു ക്ലാസ്സുകള്‍ പ്രവര്‍ത്തിച്ചിരുന്നത്.
പാണ്ടവപുരം‌  ലോപിച്ച് പാണ്ടി ആയി മാറി എന്നാണ് ചരിത്ര ഭാഷ്യം. ഇക്കൊ ടൂറിസത്തിന്
          അധ്യാപക രക്ഷാകര്‍തൃ സമിതികള്‍, പൗര പ്രമാണിമാര്‍,നാട്ടുകാര്‍ എന്നിവരുടെ ശ്രമഫലമായി സ്കുളുകളുടെ പ്രവര്‍ത്തനത്തില്‍ സജീവമായ പങ്കാളിത്തം ഉണ്ടായിരുന്നതായിപറയുന്നു. സാമൂഹ്യപരമായും,വരേണ്യവര്‍ഗ്ഗത്തിന്റെ കീഴിലായിരുന്നു ഈ പ്രദേശം.എന്നിരുന്നാലും ഭുമിശാസ്ത്രപരമായ പ്രത്യകതകള്‍ കൊണ്ട് മറ്റു പ്രദേശങ്ങളുമായി ബന്ധപ്പെടാന്‍ മാര്‍ഗ്ഗമില്ലാത്തതിനാല്‍ (ദൂരം,പാലം,എന്നിവ പരിഗണിച്ച് ) ഇവിടത്തെ വികസനത്തിനായിനാട്ടുകാര്‍ ൈകോര്‍ക്കുകയാണുണ്ടായത്.
ഏറെ സാധ്യതയുള്ള പ്രദേശങ്ങള്‍ സ്കൂളിനോട് ചേര്‍ന്ന് കിടക്കുന്നുമുണ്ട്. പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്ക് ഉപകരിക്കുന്ന രീതിയിലുള്ള ചരിത്ര പ്രധാനമായ ധാരാളം പ്രദേശങ്ങള്‍
ഇവിടെയുണ്ട്. ഇവയില്‍ ചിലതാണ് തീര്‍ത്ഥങ്കര (കണ്വമഹര്‍ഷി തപസ്സുചെയ്തതായി പറയപ്പെടുന്ന സ്ഥലം), കവടിയങ്ങാനം (ശിവപാര്‍വ്വതീ മഹിമ) ,മനോഹരമായ കാട്ടാറുകള്‍,
അര്‍ക്കരശ്മികള്‍ ഏല്‍ക്കാത്ത ഘോര വനങ്ങള്‍ എന്നിവയൊക്കെ ഈ പ്രദേശത്തെ ധന്യമാക്കുന്നു.  
             1929 – ല്‍ ഇന്നത്തെ സ്കൂളില്‍ നിന്ന് 1.കി.മീ അകലെ ആദ്യ വിദ്യാലയം
ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ഒന്നുമുതല്‍ നാലുവരെ ക്ലാസ്സുകളാണ് അന്നുണ്ടായിരുന്നത്.
സൗത്ത് കാനറാ ഡിസ്ട്രിക്ട് ബോര്‍ഡിന്റെ നിയന്ത്രണത്തിന്‍ കീഴില്‍ വാടക കെട്ടിടത്തിലായിരുന്നു ക്ലാസ്സുകള്‍ പ്രവര്‍ത്തിച്ചിരുന്നത്.  


          അധ്യാപക രക്ഷാകര്‍തൃ സമിതികള്‍, പൗര പ്രമാണിമാര്‍,നാട്ടുകാര്‍ എന്നിവരുടെ ശ്രമഫലമായി സ്കുളുകളുടെ പ്രവര്‍ത്തനത്തില്‍ സജീവമായ പങ്കാളിത്തം ഉണ്ടായിരുന്നതായി
പറയുന്നു. സാമൂഹ്യപരമായും,വരേണ്യവര്‍ഗ്ഗത്തിന്റെ കീഴിലായിരുന്നു ഈ പ്രദേശം. എന്നിരുന്നാലും ഭുമിശാസ്ത്രപരമായ പ്രത്യകതകള്‍ കൊണ്ട് മറ്റു പ്രദേശങ്ങളുമായി ബന്ധപ്പെടാന്‍
മാര്‍ഗ്ഗമില്ലാത്തതിനാല്‍ (ദൂരം,പാലം,എന്നിവ പരിഗണിച്ച് ) ഇവിടത്തെ വികസനത്തിനായി
നാട്ടുകാര്‍ കൈകോര്‍ക്കുകയാണുണ്ടായത്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
75

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/89057" എന്ന താളിൽനിന്ന് ശേഖരിച്ചത്