ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എൽ.പി.ബി.എസ്. കരകുളം/അക്ഷരവൃക്ഷം/അയ്യോ മഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Glpbskarakulam (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= അയ്യോ മഴ <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Naseejasadath (സംവാദം | സംഭാവനകൾ)
No edit summary
 
വരി 28: വരി 28:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Naseejasadath|തരം= കവിത}}

15:43, 26 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അയ്യോ മഴ


എങ്ങും മഴ മഴ അയ്യോ പെരുമഴ
നനയട്ടങ്ങനെ നനയട്ടെ
പെയ്തുതിമിർക്കും മഴയത്തങ്ങനെ
തുള്ളിച്ചാടാൻ രസമുണ്ട്
മഴയത്തങ്ങനെ കുടയും ചൂടി
ഓടിനടക്കാൻ കൊതിയുണ്ട്
മേലേവാനിൽ ഇടിയും മിന്നലും
കാഴ്ചകൾ കാട്ടി നടക്കുന്നു
ഇടിയമ്മാവൻ കിടുങ്ങി മെല്ലെ
അയ്യോ ഞാനും പേടിച്ചേ

 

വൈക . റ്റി .വി
4 A ഗവ .എൽ .പി. ബി . എസ് കരകുളം
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത