"എൻ എം യു പി എസ് വള്ളിയൂർക്കാവ്/അക്ഷരവൃക്ഷം/ആരോഗ്യം സംരക്ഷിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= ആരോഗ്യം സംരക്ഷിക്കാം. <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 3: വരി 3:
| color=  3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
<p>
ശരീരം പോലെ തന്നെ കൈകളും ശുചിയാക്കി  രോഗാണുക്കളെ അകറ്റി ആരോഗ്യ പൂർണമായ ജീവിതശൈലിയിലേക്ക് നമുക്ക് ചുവട് വെയ്ക്കാം.

           വ്യക്തിഷുചിത്വത്തിന്  ജീവന്റെ തന്നെ വിലയുണ്ടെന്ന് മനസ്സിലാകുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്ന് പോകുന്നത് . കുളി മലയാളികളുടെ നിത്യചര്യയാണെങ്കിലും,ആഹാരം കഴിക്കുന്നതിനു മുമ്പ് പോലും കൈ കഴുകാൻ മടികാണിക്കാറുണ്ട് ചിലര്. ‍ ലോകം മഴുവൻ വ്യാപിച്ചൊരു മഹാമാരി വേണ്ടിവന്നു കൈകൾ സോപ്പിട്ട് കഴുകേണ്ടതിന്റെ പ്രാധാന്യം ഒന്നുകൂടി ഉറപ്പിക്കാൻ. സർക്കാരും ആരോഗ്യ പ്രവർത്തകരും നിരന്തരം നടത്തിയ ബോധവൽക്കരണത്തിലൂടെ ആ പഴയ നല്ല ഷീലങ്ങളിലേക്ക് നാം തിരിച്ചു പോകാൻ തുടങ്ങി. ഈ ശീലം അതുപോലെ തുടരാനും,ചെറുപ്പം മുതലെ കുട്ടികളിൽ വളർത്തിയെടുക്കാനും തുടങ്ങിയാൽ  കൊറോണയെന്നല്ല ഒരുവിധം എല്ലാ പകർച്ച വ്യാധികളെയും നമുക്ക് തടഞ്ഞു നിർത്താനാവും.സോപ്പുപയോഗിച്ച് കൈ ശുചിയാക്കുന്നതിന് ലോകാരോഗ്യ സംഘടന  നിർദ്ദേശിച്ചു. ഏഴു സ്റ്റപ്പുകൾ ഉണ്ട് ദിവസവും പലതവണകളായി കുറഞ്ഞത് ഇരുപത് സെക്കന്റ് നേരം സോപ്പുപയോഗിച്ച് കൈ കഴുകിയാൽ രോഗങ്ങളെ അകറ്റാം.

</p>
{{BoxBottom1
{{BoxBottom1
| പേര്= വൈഗ സുധൻ
| പേര്= വൈഗ സുധൻ
വരി 17: വരി 19:
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

{{Verification|name=shajumachil|തരം=  ലേഖനം}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/890198" എന്ന താളിൽനിന്ന് ശേഖരിച്ചത്