"എൻ. എൻ. എൻ. എം. യു.പി.എസ്. ചെത്തല്ലുർ/അക്ഷരവൃക്ഷം/കുതിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 34: വരി 34:
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Padmakumar g| തരം= കവിത}}

13:08, 26 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കുതിപ്പ്

 
പാട്ടല്ല കഥയല്ല പതിരല്ല ജീവിത-
പാതയിൽ നാം കണ്ട സത്യം കൊറോണ
കൊല്ലണമീയണു കീടത്തിനെ
സർവ്വവിശ്വ വിനാശകാരിയെ
ഭയമല്ല വേണം നമുക്കതി ജാഗ്രത
അതിനുള്ള പാഠമെല്ലാം പഠിച്ചിടാം
കൈകൾ കഴുകി തുടക്കണം
തൂവാല വേണം മുഖം മറക്കാൻ
സമദൂരത്തു ചേരാം നമുക്കിനി
കൂട്ടമായിടാതെ കൂട്ടുകൂടിടാം
നാടുകാകാക്കാൻ വീട്ടിലിരുന്നിടാം
ആതുരസേവനക്കാർക്കും സേനകൾക്കും
മനം നിറഞ്ഞ് ചൊല്ലിടാം നന്ദി
അഭിനന്ദന ചെണ്ടു നൽകാം
പ്രാർത്ഥനാ പുഷ്പങ്ങൾ ആയിരമേകാം
നയിച്ചവർക്ക് പിന്നിലായി
പദമൂന്നി നീങ്ങാം ശക്തിയേകാം

ഭാഗ്യശ്രീ എ
മൂന്ന് ബി എൻ.എൻ.എൻ.എം.യു.പി സ്കൂൾ ചെത്തല്ലൂർ
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത