"എ.എം.എൽ.പി.എസ്.കൊടുമുണ്ട/അക്ഷരവൃക്ഷം/താങ്ക് യു കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= താങ്ക് യു കൊറോണ <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 21: | വരി 21: | ||
| color=3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Padmakumar g| തരം= ലേഖനം}} |
12:51, 26 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
താങ്ക് യു കൊറോണ
കൊറോണയാണ് അവധിക്കാലം നേരത്തെയാകുവാൻ കാരണം. വാർഷിക പരിപാടികൾ ഇല്ലാതായതിൽ എനിക്കും അനിയത്തിക്കും സങ്കടമുണ്ട്. കൊറോണ കാരണം ലോകം മുഴുവൻ സങ്കടത്തിലായിരിക്കയാണ്. എന്നാലും എല്ലാവരും വീട്ടിലുള്ളതുകൊണ്ട് ഇപ്പോൾ ആഘോഷം പോലെയാണ് വീട്ടിൽ. മൂത്താപ്പ ഞങ്ങളോടൊപ്പം കളിക്കാൻ കൂടും. കൂട്ടുകാരോടൊത്ത് പുറത്ത് കളിക്കാൻ പോകാറുള്ള ഇക്കാക്കമാർ ഇപ്പോൾ ഞങ്ങളുടെ കൂടെ ഒളിച്ചു കളിക്കാനും പാമ്പും കോണിയും കളിക്കാനും കൂടും. എപ്പോഴും തിരക്കുള്ള ഉപ്പയാണ് ഇപ്പൊ ഞങ്ങളെ കഥ പറഞ്ഞ് ഉറക്കുന്നത്. താങ്ക് യു കൊറോണ
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പട്ടാമ്പി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പട്ടാമ്പി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 26/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം