"എ.എം.എൽ.പി.എസ്.കൊടുമുണ്ട/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 41: വരി 41:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Padmakumar g| തരം= കവിത}}

12:48, 26 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ എന്ന മഹാമാരി


കൊറോണയുണ്ടിവിടെ
ഭീതി പടർത്തും
കൊറോണയുണ്ടിവിടെ
ലോകം മുഴുവൻ
രോഗമുയർത്തും
ഇവനോകുഞ്ഞൻ വൈറസ്
കണ്ണിനാൽ കാണാത്ത
കുഞ്ഞനാം ഭീകരൻ
വമ്പനാം മാനവൻ
തന്നേയും കൊല്ലുന്നു.
പേടിച്ചിടുന്നു നാം
ഓർത്തു ഭയക്കുന്നു
വീട്ടിനുള്ളിൽ പൂട്ടി
ഒറ്റയ്ക്കിരിക്കുന്നു.
അകന്നു നിന്നിടും നാം
ശുചിത്വമാർന്നിടും
പടരുവാനാകയില്ല
നിന്നെയും അകറ്റിടും

 



ഹൃദുൽ കൃഷ്ണ
3 A എ.എം.എൽ.പി.സ്കൂൾ കൊടുമുണ്ട
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത