"സെന്റ് ജോസഫ് എച്ച് എസ്സ് പുലിക്കുറുമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 6: | വരി 6: | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= കണ്ണര്‍ | | സ്ഥലപ്പേര്= കണ്ണര്‍ | ||
| വിദ്യാഭ്യാസ ജില്ല= | | വിദ്യാഭ്യാസ ജില്ല= കണ്ണൂര്‍ | ||
| റവന്യൂ ജില്ല= | | റവന്യൂ ജില്ല= കണ്ണൂര്‍ | ||
| സ്കൂള്‍ കോഡ്= 13053 | | സ്കൂള്‍ കോഡ്= 13053 | ||
| സ്ഥാപിതദിവസം= 01 | | സ്ഥാപിതദിവസം= 01 | ||
| സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | ||
| സ്ഥാപിതവര്‍ഷം= 1983 | | സ്ഥാപിതവര്‍ഷം= 1983 | ||
| സ്കൂള്‍ വിലാസം=സെന്റ് | | സ്കൂള്‍ വിലാസം=സെന്റ് ജോസഫ്സ് എച്ച് എസ് പുലിക്കുരുമ്പ | ||
| പിന്‍ കോഡ്= 670582 | | പിന്‍ കോഡ്= 670582 | ||
| സ്കൂള്‍ ഫോണ്‍= 04602213545 | | സ്കൂള്‍ ഫോണ്‍= 04602213545 | ||
| വരി 19: | വരി 19: | ||
| ഉപ ജില്ല= തളിപ്പറമ്പ നോര്‍ത്ത് | | ഉപ ജില്ല= തളിപ്പറമ്പ നോര്‍ത്ത് | ||
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->എയിഡഡ് | <!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->എയിഡഡ് | ||
| | | ഭരണ വിഭാഗം= സര്‍ക്കാര്‍ | ||
<!-- | <!-- സ്പെഷ്യല്‍ - പൊതു വിദ്യാലയം - ഫിഷറീസ് - ടെക്നിക്കല്‍ - --> | ||
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | ||
<!-- ഹൈസ്കൂള്‍ / എച്ച്.എസ്.എസ് (ഹയര്‍ സെക്കന്ററി സ്കൂള്‍)/വി.എച്ച്.എസ്.എസ് (വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍)--> | <!-- ഹൈസ്കൂള്‍ / എച്ച്.എസ്.എസ് (ഹയര്‍ സെക്കന്ററി സ്കൂള്‍)/വി.എച്ച്.എസ്.എസ് (വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍)--> | ||
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ | | പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ | ||
| | | മാധ്യമം= മലയാളം | ||
| | | ആണ്‍കുട്ടികളുടെ എണ്ണം= 148 | ||
| | | പെണ്‍കുട്ടികളുടെ എണ്ണം= 161 | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 309 | | വിദ്യാര്‍ത്ഥികളുടെ എണ്ണം= 309 | ||
| അദ്ധ്യാപകരുടെ എണ്ണം= 14 | | അദ്ധ്യാപകരുടെ എണ്ണം= 14 | ||
| വരി 44: | വരി 44: | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 8,9,10 ക്ലാസുകളിലായി 9 ഡിവിഷനുകള്‍ ഈ | മൂന്ന് ഏക്കര്‍ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 8,9,10 ക്ലാസുകളിലായി 9 ഡിവിഷനുകള്‍ ഈ സ്കൂളില്‍ പ്രവര്‍ത്തിക്കുന്നു. 12 ക്ലാസ് മുറികളും വിവിധ ലബോറട്ടറികളും ഈ സ്കൂളില്‍ പ്രവര്‍ത്തന സജ്ജമാണ്. വിശാലമായ കളിസ്ഥലം ഈ വിദ്യാലയത്തിനുണ്ട്. ബ്രോഡ് ബ്രാന്‍ഡ് ഇന്‍റര്‍നെറ്റോടു കൂടിയ കമ്പ്യൂട്ടര്‍ ലാബും സ്മാര്‍ട് ക്ലാസ് റൂമും ഈ സ്കൂളില്‍ സജ്ജീകരിച്ചിട്ടുണ്ട് | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
15:41, 16 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം
| സെന്റ് ജോസഫ് എച്ച് എസ്സ് പുലിക്കുറുമ്പ | |
|---|---|
| വിലാസം | |
കണ്ണര്‍ കണ്ണൂര്‍ ജില്ല | |
| സ്ഥാപിതം | 01 - 06 - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂര്‍ |
| വിദ്യാഭ്യാസ ജില്ല | കണ്ണൂര്‍ |
| അവസാനം തിരുത്തിയത് | |
| 16-03-2010 | Pulikurumbahs |
കണ്ണൂര്‍ ജില്ലയിലെ നടുവില്‍ ഗ്രാമപഞ്ചായത്തില്‍ തളിപ്പറമ്പ് -കുടിയാന്മല മലയോരപാതയിലുള്ള പുലിക്കുരുമ്പ ഗ്രാമത്തില്‍ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.
== ചരിത്രം
കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് താലൂക്കില്‍ നടുവില്‍ പഞ്ചായത്തില്‍പ്പെട്ട പുലിക്കുരുമ്പയില്‍ 1983 ജൂണ്‍ മാസം ഒന്നാം തീയതി സെന്റ് ജോസഫ് സ് ഹൈസ്കൂള്‍ സ്ഥാപിതമായി. പുലിക്കുരുമ്പയിലെ ജനങ്ങളുടെ ചിരകാല അഭിലാഷമായിരുന്നു ഒരു ഹൈസ്കൂള്‍. യശ്ശഃശരീരനായ ബഹു. ഫാദര്‍ ജോസഫ് കൊട്ടുകാപ്പിള്ളില്‍ ആയിരുന്നു ആദ്യത്തെ മാനേജര്‍. പ്രഥമ പ്രധാന അധ്യാപകന്‍ ശ്രീ. കെ. എസ്. ജോസഫ് ആയിരുന്നു. തലശ്ശേരി അതിരൂപത കോര്‍പ്പറേറ്റ് എഡ്യൂക്കേഷണല്‍ ഏജന്‍സിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്കൂളിന്റെ ഇപ്പോഴത്തെ ലോക്കല്‍ മാനേജര്‍ റവ. ഫാദര്‍ ജോസഫ് കളരിക്കല്‍ ആണ്.സ്കൂളിന്റെ ഇപ്പോഴത്തെ പ്രധാന അധ്യാപകന്‍ ശ്രീ.എ.ഡി. ജോസഫ് ആണ്. അര്‍പ്പണബുദ്ധിയുള്ള അധ്യാപകനും നിസ്വാര്‍ത്ഥരായ തദ്ദേശീയരും ഈ വിദ്യാലയത്തിന്റെ മുതല്‍കൂട്ടാണ്.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 8,9,10 ക്ലാസുകളിലായി 9 ഡിവിഷനുകള്‍ ഈ സ്കൂളില്‍ പ്രവര്‍ത്തിക്കുന്നു. 12 ക്ലാസ് മുറികളും വിവിധ ലബോറട്ടറികളും ഈ സ്കൂളില്‍ പ്രവര്‍ത്തന സജ്ജമാണ്. വിശാലമായ കളിസ്ഥലം ഈ വിദ്യാലയത്തിനുണ്ട്. ബ്രോഡ് ബ്രാന്‍ഡ് ഇന്‍റര്‍നെറ്റോടു കൂടിയ കമ്പ്യൂട്ടര്‍ ലാബും സ്മാര്‍ട് ക്ലാസ് റൂമും ഈ സ്കൂളില്‍ സജ്ജീകരിച്ചിട്ടുണ്ട്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
.. ആന്‍റി ഡ്രഗ്സ് സ്റ്റുഡന്‍റ്സ് യൂണിയന്‍ .. സോഷ്യല്‍ സര്‍വീസ് ലീഗ് .. ദീപിക ചില്‍ഡ്രന്‍സ് ലീഗ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
പാഠ്യപ്രവര്‍ത്തനങ്ങള്‍
ജില്ലയിലെ മികച്ച എയിഡഡ് വിദ്യാലയങ്ങളിലൊന്നാണ് ഈ വിദ്യാക്ഷേത്രം. 2008 - ല്‍ 100 ശതമാനം എസ്. എസ്. എല്‍. സി. വിജയം നേടിയ ഈ സ്കൂളിന് കടന്നുപോയ വര്‍ഷങ്ങളിലെല്ലാം മികച്ച വിജയം നേടാനായി.
മാനേജ്മെന്റ്
തലശ്ശേരി കോര്‍പ്പറേറ്റ് എഡ്യൂക്കേഷണല്‍ ഏജന്‍സിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ വിദ്യാലയത്തിന് നാട്ടുകാരുടെയും മാനേജ്മെന്‍റിന്റെയും പൂര്‍ണസഹകരണമുണ്ട് . മുന്‍കാലങ്ങളില്‍ സ്കൂള്‍മാനേജര്‍മാരായിരുന്ന വികാരിയച്ചന്‍മാരെ നന്ദിയോടെ സ്മരിക്കുന്നു. സ്കൂളിന്റെ ഭൗതികസാഹചര്യങ്ങള്‍ ഒരുക്കുന്നതുകൂടാതെ സ്കൂളിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും പി. ടി. എയുടെയും മാനേജ്മെന്റിന്റെയും ശക്തമായ സഹകരണം സ്കൂളിനെ ഉയര്‍ച്ചയിലേക്ക് നയിക്കുന്നു.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
... ശ്രീ. കെ.എസ്. ജോസഫ്
... ശ്രീ. കെ.എ. ജോസഫ്
... ശ്രീ. മാത്തുക്കുട്ടി സക്കറിയ
... ശ്രീ. പി.വി. ജോസഫ്
... ശ്രീ. എം.എം. വര്‍ക്കി
... ശ്രീ. എ.ജെ. ജോസഫ്
... ശ്രീ. കെ.ജെ. വര്‍ഗീസ്
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="12.155472" lon="75.464401" zoom="13" width="350" height="350" selector="no" controls="none"> 12.154423, 75.465195, ST JOSEPH'S HIGH SCHOOL PULIKURUMBA </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക