"സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ/അക്ഷരവൃക്ഷം/കൊറോണ ഒരു പേടിസ്വപ്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൊറോണ ഒരു പേടിസ്വപ്നം <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 45: വരി 45:
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=shajumachil|തരം=  കവിത}}

12:48, 26 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ ഒരു പേടിസ്വപ്നം

കൊറോണയെന്ന രോഗം വന്നു
അത് ലോകം മുഴുവൻ പടർന്നു പിടിച്ചു
മന്ത്രി പറഞ്ഞു വീട്ടിലിരിക്കാൻ
മുഖ്യൻ പറഞ്ഞു കൈകൾ കഴുകാൻ.

കൊറോണയെന്ന രോഗം വന്നാൽ
നമ്മളെല്ലാം നശിച്ചു പോകും
വീട്ടിൽനിന്നും പുറ-
ത്തിറങ്ങിയാൽ
നമ്മുടെയെല്ലാം ജീവ-
ൻ പോകും.

എപ്പോഴും എപ്പോഴും-
പ്രാർത്ഥിക്കേണം-
കൊറോണ പോകാ-
ൻ പ്രാർത്ഥിക്കേണം
വാർത്തയിൽ നിറ-
യും വൈറസിനെ
പ്രാർത്ഥിച്ചങ്ങനെ
ഓടിക്കേണം.

കൊറോണ വരാതെ സൂക്ഷിക്കേണം
കൂട്ടരെയെല്ലാം രക്ഷി
ക്കേണം
രോഗം പോയാൽ സ
ന്തോഷം
രോഗം വന്നാൽ സങ്ക
ടം.

അനീന തോമസ്
4A സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ
സുൽത്താൻബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത