ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്.വല്ലപ്പുഴ./അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Latheefkp (സംവാദം | സംഭാവനകൾ)
(ചെ.) Latheefkp എന്ന ഉപയോക്താവ് എച്.എസ്.എസ് വല്ലപ്പുഴ/അക്ഷരവൃക്ഷം/മഹാമാരി എന്ന താൾ [[ജി.എച്ച്.എസ്.വല്ലപ്പ...
Latheefkp (സംവാദം | സംഭാവനകൾ)
ആവർത്തനം ഒഴിവാക്കൽ
 
വരി 1: വരി 1:
{{BoxTop1
#തിരിച്ചുവിടുക [[ജി.എച്ച്.എസ്.വല്ലപ്പുഴ/അക്ഷരവൃക്ഷം/മഹാമാരി]]
| തലക്കെട്ട്=മഹാമാരി
| color=  2     
}}
<center> <poem>
  ഇന്ന് നമ്മൾ ജീവിക്കുന്നത്  ആരും സ്വപ്നത്തിൽ പോലും കണ്ടിട്ടില്ലാത്ത ഒരു കാലഘട്ടത്തിലാണ്. ഒരു ചെറു വൈറസ് നമ്മുടെ ജീവനും ജീവിതവും നിർത്തി വെച്ചിരിക്കുന്നു. അത് ഒരു മഹാ വിപത്തായി നമ്മെ വേട്ടയാടിക്കൊണ്ടിരിക്കുന്നു. ഇതിനെല്ലാം ഉത്തരവാദി ആരാണ്?.. മനുഷ്യൻ.. അവന്റെ അത്യാഗ്രഹം മൂലം പ്രകൃതി എന്ന നമ്മുടെ പെറ്റമ്മ യുടെ ചോര ഊറ്റിക്കുടിച്ചു തൃപ്തിയടയാത്തവൻ...
    പ്രകൃതി ഇന്ന് മനുഷ്യനെ കാർന്നു തിന്നാൻ തുടങ്ങിയിരിക്കുന്നു.പ്രളയം, നിപ്പ,.. അങ്ങനെ പലതും നമ്മൾ കണ്ടു. ഇപ്പോൾ ഇതാ കൊറോണ...ചൈനയിലെ വുഹാനിൽ നിന്നും പൊട്ടിപ്പുറപ്പെട്ട്  ലോകത്താകമാനം സംഹാര താണ്ഡവമാടി. ലോക രാജ്യങ്ങൾക്കൊന്നും പിടിച്ചു നിൽക്കാൻ കഴിയുന്നില്ല. നമ്മുടെ കൊച്ചു കേരളം ഇതിൽ നിന്നും കരകയറാൻ വ്യക്തി ശുചിത്വവും  കൃത്യമായ  അകലവും പാലിച്ചു കൊണ്ട് നമുക്ക് മുന്നേറാം.. നല്ല നാളെക്കായി...
             
</poem> </center>
{{BoxBottom1
| പേര്= അമൽ കൃഷ്ണ
| ക്ലാസ്സ്=      2A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  എച്.എസ്.എസ് വല്ലപ്പുഴ   <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 20017
| ഉപജില്ല= ഷൊർണ്ണൂർ 
| ജില്ല=  പാലക്കാട്
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
| color=  1   
}}
{{Verification|name=Latheefkp|തരം= ലേഖനം}}

12:45, 26 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം