"ജി.യു.പി.എസ് വേക്കളം/അക്ഷരവൃക്ഷം/ചന്ദ്രഗോളത്തിൽനിന്നും ഭൂമിക്കൊരു കത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 4: വരി 4:
}}
}}
പ്രകൃതി രമണീയമായ ഭൂമി…...ഈ വാക്കിന് ഇപ്പോൾ വളരെയധികം പ്രാധാന്യമുണ്ടെന്നറിയാം.കാരണം അന്തരീക്ഷമലിനീകരണങ്ങളൊന്നും ഇല്ലാത്തത്കൊണ്ട് താങ്കളുടെ പ്രകൃതിസൗന്ദര്യം ഇപ്പോൾ ശരിക്കും ആസ്വദിക്കാൻ കഴിയുന്നുണ്ട്.പക്ഷെ താങ്കളുടെ ജീവജാലങ്ങൾക്ക് ഭീഷണിയായിട്ടുള്ള വൈറസ്ബാധയിൽ  വളരെയധികം വിഷമവുമുണ്ട്.സ്വാർത്ഥ താൽപര്യങ്ങൾക്കു  വേണ്ടി താങ്കളുടെ പ്രകൃതിയെ ചൂഷണം ചെയ്യുന്ന മനുഷ്യനാണോ അതല്ല മനുഷ്യരാശിക്കു തന്നെ ഭീഷണിയായ കൊറോണവൈറസ് ആണോ താങ്കളുടെ ശത്രു.ഉത്തരം എന്തായാലും താങ്കളുടെ നൻമയ്ക്കു വേണ്ടി പ്രാർത്ഥിക്കുന്നു.

  എന്ന്
  എന്ന് സ്നേഹപൂർവം ചന്ദ്രഗോളം
സ്നേഹപൂർവം ചന്ദ്രഗോളം

{{BoxBottom1
{{BoxBottom1
വരി 12: വരി 11:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=ഗവ..യു.പി.സ്കൂൾ         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=ഗവ..യു.പി.സ്കൂൾ വേക്കളം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 14859
| സ്കൂൾ കോഡ്= 14859
| ഉപജില്ല=  ഇരിട്ടി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  

12:34, 26 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ചന്ദ്രഗോളതതിൽ നിന്നും ഭൂമിക്കൊരു കത്ത്

പ്രകൃതി രമണീയമായ ഭൂമി…...ഈ വാക്കിന് ഇപ്പോൾ വളരെയധികം പ്രാധാന്യമുണ്ടെന്നറിയാം.കാരണം അന്തരീക്ഷമലിനീകരണങ്ങളൊന്നും ഇല്ലാത്തത്കൊണ്ട് താങ്കളുടെ പ്രകൃതിസൗന്ദര്യം ഇപ്പോൾ ശരിക്കും ആസ്വദിക്കാൻ കഴിയുന്നുണ്ട്.പക്ഷെ താങ്കളുടെ ജീവജാലങ്ങൾക്ക് ഭീഷണിയായിട്ടുള്ള വൈറസ്ബാധയിൽ വളരെയധികം വിഷമവുമുണ്ട്.സ്വാർത്ഥ താൽപര്യങ്ങൾക്കു വേണ്ടി താങ്കളുടെ പ്രകൃതിയെ ചൂഷണം ചെയ്യുന്ന മനുഷ്യനാണോ അതല്ല മനുഷ്യരാശിക്കു തന്നെ ഭീഷണിയായ കൊറോണവൈറസ് ആണോ താങ്കളുടെ ശത്രു.ഉത്തരം എന്തായാലും താങ്കളുടെ നൻമയ്ക്കു വേണ്ടി പ്രാർത്ഥിക്കുന്നു.

										എന്ന് സ്നേഹപൂർവം ചന്ദ്രഗോളം
നിവേദ്യ രവീന്ദ്രൻ
5ാം തരം ഗവ..യു.പി.സ്കൂൾ വേക്കളം
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം