"സംവാദം:ദേവമാതാ ഹൈസ്കൂൾ പൈസക്കരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 4: | വരി 4: | ||
സാംസ്കാരിക ബോധത്തെ തകിടം മറിക്കുകയും സ്തീയെ വില്പന ചരക്കാക്കുകയും ചെയ്യുന്ന പരസ്യങ്ങള്‍ മാധ്യമങ്ങളിലാകെ നിറഞ്ഞു നില്ക്കുന്നു. ഭാരതീയ സംസ്കാരത്തിന് ഒട്ടും ഇണങ്ങാത്ത വസ്ത്രധാരണത്തോടെ പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന യുവതികള്‍ ഭാരതത്തിന്റെ സ്ത്രീ സങ്കല്പങ്ങള്‍ക്കും ധാര്‍മികതക്കും എതിരാണെന്നതില്‍ സംശയമില്ല. ഭാരതജനതയുടെ സാംസ്കാരികവും സാമ്പത്തികവും സാമൂഹികവുമായ വീക്ഷണങ്ങളെ ഈ പരസ്യങ്ങല്‍ അഗാധമായി സ്വാധീനിച്ചു കഴിഞ്ഞിരിക്കുന്നു. പരസ്യങ്ങളുടെ അതിപ്രസരം നമ്മുടെ വീക്ഷണങ്ങളെ വികലമാക്കിയിരിക്കുന്നു. ഒരു ജനതയുടെ മൂല്യ ത്തകര്‍ച്ചക്ക് ഇത് കാരണമായിരിക്കുന്നു. | സാംസ്കാരിക ബോധത്തെ തകിടം മറിക്കുകയും സ്തീയെ വില്പന ചരക്കാക്കുകയും ചെയ്യുന്ന പരസ്യങ്ങള്‍ മാധ്യമങ്ങളിലാകെ നിറഞ്ഞു നില്ക്കുന്നു. ഭാരതീയ സംസ്കാരത്തിന് ഒട്ടും ഇണങ്ങാത്ത വസ്ത്രധാരണത്തോടെ പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന യുവതികള്‍ ഭാരതത്തിന്റെ സ്ത്രീ സങ്കല്പങ്ങള്‍ക്കും ധാര്‍മികതക്കും എതിരാണെന്നതില്‍ സംശയമില്ല. ഭാരതജനതയുടെ സാംസ്കാരികവും സാമ്പത്തികവും സാമൂഹികവുമായ വീക്ഷണങ്ങളെ ഈ പരസ്യങ്ങല്‍ അഗാധമായി സ്വാധീനിച്ചു കഴിഞ്ഞിരിക്കുന്നു. പരസ്യങ്ങളുടെ അതിപ്രസരം നമ്മുടെ വീക്ഷണങ്ങളെ വികലമാക്കിയിരിക്കുന്നു. ഒരു ജനതയുടെ മൂല്യ ത്തകര്‍ച്ചക്ക് ഇത് കാരണമായിരിക്കുന്നു. | ||
പരസ്യങ്ങളുടെ നീരാളിപ്പിടുത്തത്തില്‍ നിന്ന് ജനത്തെ രക്ഷിച്ച് യാഥാര്‍ത്ഥ്യത്തിന്റെ ചിരാതുകള്‍ തെളിയിക്കാന്‍ നാം പരിശ്രമിക്കേണ്ടിയിരിക്കുന്നു.അല്ലെങ്കില്‍ ദിശാബോധം നഷ്ടപ്പെട്ട ഒരു തലമുറ പരസ്യങ്ങളുടെ പളപളപ്പില്‍ കാഴ്ച മങ്ങി ഈയ്യാംപാറ്റകളെ പോലെ ചിറകുകരിഞ്ഞു വീഴുമെന്നതില്‍ സംശയമില്ല. അവയില്‍ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികളെ വിവേചിച്ചറിയാന്‍ പൗരബോധമുള്ള ഒരു തലമുറ ഉയര്‍ന്ന് വന്നെങ്കില്‍...........................!!!. | പരസ്യങ്ങളുടെ നീരാളിപ്പിടുത്തത്തില്‍ നിന്ന് ജനത്തെ രക്ഷിച്ച് യാഥാര്‍ത്ഥ്യത്തിന്റെ ചിരാതുകള്‍ തെളിയിക്കാന്‍ നാം പരിശ്രമിക്കേണ്ടിയിരിക്കുന്നു.അല്ലെങ്കില്‍ ദിശാബോധം നഷ്ടപ്പെട്ട ഒരു തലമുറ പരസ്യങ്ങളുടെ പളപളപ്പില്‍ കാഴ്ച മങ്ങി ഈയ്യാംപാറ്റകളെ പോലെ ചിറകുകരിഞ്ഞു വീഴുമെന്നതില്‍ സംശയമില്ല. അവയില്‍ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികളെ വിവേചിച്ചറിയാന്‍ പൗരബോധമുള്ള ഒരു തലമുറ ഉയര്‍ന്ന് വന്നെങ്കില്‍...........................!!!. | ||
[[ചിത്രം: | [[ചിത്രം:Ex.jpg]] | ||