"എ.എം.എൽ.പി.എസ്.കൊടുമുണ്ട/അക്ഷരവൃക്ഷം/ചങ്ങലപൊട്ടിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
| color=5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
നമ്മൾ ഏവരും കോവിഡ് 19 എന്ന മഹമാരിയെ പൊരുതി തോൽപ്പിക്കുക തന്നെ വേണം. ഈ മഹാമാരിയെ നമ്മൾ ഭയക്കേണ്ടതില്ല. നമ്മൾ എല്ലാവരും ഒറ്റക്കെട്ടായി സർക്കാർ നിർദ്ദേശിക്കുന്ന കാര്യങ്ങൾ പാലിക്കേണ്ടതാണ്. നമ്മുടെ വീട്ടിൽ കുട്ടികളും പ്രായമായവരും ഉണ്ടെങ്കിൽ പ്രത്യേകം ശ്രദ്ധിക്കണം. വീട്ടിനു പുറത്തുപോയി ആവശ്യമില്ലാതെ കറങ്ങി നടക്കരുത്. അത്യാവശ്യകാര്യങ്ങൾക്ക് പുറത്തു പോകേണ്ടിവന്നാൽ നിർബന്ധമായും മാസ്ക് ധരിക്കേണ്ടതാണ്. മാത്രമല്ല പുറത്തു പോയിവന്നാൽ നിർബന്ധമായും കൈകളും മറ്റും സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകേണ്ടതാണ്. നമ്മുടെ അശ്രദ്ധമൂലം നമുക്കോ മറ്റുള്ളവർക്കോ രോഗം പകരുന്ന സാഹചര്യം ഉണ്ടാകാതിരിക്കാൻ നാം ശ്രദ്ധിക്കേണ്ടതാണ്. നല്ലൊരു നാളേക്കായി കോവിഡ് 19 നെ നമുക്ക് ഒറ്റക്കെട്ടായി പൊരുതി തോൽപ്പിക്കാം | |||
വരി 18: | വരി 18: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Latheefkp|തരം= ലേഖനം}} |
12:25, 26 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ചങ്ങലപൊട്ടിക്കാം
നമ്മൾ ഏവരും കോവിഡ് 19 എന്ന മഹമാരിയെ പൊരുതി തോൽപ്പിക്കുക തന്നെ വേണം. ഈ മഹാമാരിയെ നമ്മൾ ഭയക്കേണ്ടതില്ല. നമ്മൾ എല്ലാവരും ഒറ്റക്കെട്ടായി സർക്കാർ നിർദ്ദേശിക്കുന്ന കാര്യങ്ങൾ പാലിക്കേണ്ടതാണ്. നമ്മുടെ വീട്ടിൽ കുട്ടികളും പ്രായമായവരും ഉണ്ടെങ്കിൽ പ്രത്യേകം ശ്രദ്ധിക്കണം. വീട്ടിനു പുറത്തുപോയി ആവശ്യമില്ലാതെ കറങ്ങി നടക്കരുത്. അത്യാവശ്യകാര്യങ്ങൾക്ക് പുറത്തു പോകേണ്ടിവന്നാൽ നിർബന്ധമായും മാസ്ക് ധരിക്കേണ്ടതാണ്. മാത്രമല്ല പുറത്തു പോയിവന്നാൽ നിർബന്ധമായും കൈകളും മറ്റും സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകേണ്ടതാണ്. നമ്മുടെ അശ്രദ്ധമൂലം നമുക്കോ മറ്റുള്ളവർക്കോ രോഗം പകരുന്ന സാഹചര്യം ഉണ്ടാകാതിരിക്കാൻ നാം ശ്രദ്ധിക്കേണ്ടതാണ്. നല്ലൊരു നാളേക്കായി കോവിഡ് 19 നെ നമുക്ക് ഒറ്റക്കെട്ടായി പൊരുതി തോൽപ്പിക്കാം
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പട്ടാമ്പി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പട്ടാമ്പി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 26/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം