"ഒ.എൽ.എൽ.എച്ച്.എസ്സ്.എസ്സ്. ഉഴവൂർ/അക്ഷരവൃക്ഷം/കൊറോണ വൈറസ് - മനസ്സിലാക്കേണ്ട കാര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന മഹാമാരി ലോകത്തെ പിടിച്ചു കുലുക്കിയിരിക്കുകയാണ്.  2012-ൽ‍‍  മധ്യചൈനയിലാണ് ആദ്യമായി  കൊറോണ കണ്ടെത്തിയത്.  പിന്നീട് മ‍ൃഗങ്ങളിൽ മാത്രം കണ്ടെത്തിയ രോഗം ഇപ്പോൾ മനുഷ്യനിൽ കണ്ടെത്തിയത് ചൈനയിലെ വുഹാൻ നഗരത്തിലാണ്.
ശ്വാസരോഗങ്ങൾക്കൊപ്പമാണ് ഇവ മനുഷ്യശരീരത്തിൽ പ്രവേശിക്കുന്നത്.  രണ്ടു ദിവസം മുതൽ നാലു ദിവസം വരെ പനിയും ജലദോഷവും ഉണ്ടാകും. തുടർന്ന് ന്യുമോണിയയിലേയ്ക്ക് മാറും.  തലവേദന, തൊണ്ടവേദന, അസാധാരണ ക്ഷീണം, ശ്വാസതടസം എന്നിവയുണ്ടാകും. കൃത്യമായ മരുന്ന് കണ്ടെത്തിയിട്ടില്ല.  അസുഖം വന്നാൽ ഒറ്റപ്പെട്ട കേന്ദ്രങ്ങളിൽ താമസിച്ച് ചികിത്സിക്കണം.  മരുന്ന് ലക്ഷണങ്ങൾക്കനുസരിച്ച് ഡോക്ടർ നിർദ്ദേശിക്കും.  വീടും പരിസവും വൃത്തിയായി സൂക്ഷിക്കുക.  കൈകാലുകൾ സോപ്പുപയോഗിച്ച് കഴുകുക.  തുമ്മനുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിക്കുക.  മാംസം,  മുട്ട എന്നില നന്നായി വേവിച്ചു  കഴിക്കുക എന്നിവ രോഗം ഉണ്ടാകാതിരിക്കുവാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്.  കൊറോണ എന്നു സംശയമുണ്ടെങ്കിൽ അടിയന്തിരമായി ചികിത്സിക്കണം.  ധാരാളം വെള്ളം കുടിക്കണം.  പുകവലി ഒഴിവാക്കുക.
ശ്വാസരോഗങ്ങൾക്കൊപ്പമാണ് ഇവ മനുഷ്യശരീരത്തിൽ പ്രവേശിക്കുന്നത്.  രണ്ടു ദിവസം മുതൽ നാലു ദിവസം വരെ പനിയും ജലദോഷവും ഉണ്ടാകും. തുടർന്ന് ന്യുമോണിയയിലേയ്ക്ക് മാറും.  തലവേദന, തൊണ്ടവേദന, അസാധാരണ ക്ഷീണം, ശ്വാസതടസം എന്നിവയുണ്ടാകും. കൃത്യമായ മരുന്ന് കണ്ടെത്തിയിട്ടില്ല.  അസുഖം വന്നാൽ ഒറ്റപ്പെട്ട കേന്ദ്രങ്ങളിൽ താമസിച്ച് ചികിത്സിക്കണം.  മരുന്ന് ലക്ഷണങ്ങൾക്കനുസരിച്ച് ഡോക്ടർ നിർദ്ദേശിക്കും.  വീടും പരിസവും വൃത്തിയായി സൂക്ഷിക്കുക.  കൈകാലുകൾ സോപ്പുപയോഗിച്ച് കഴുകുക.  തുമ്മനുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിക്കുക.  മാംസം,  മുട്ട എന്നില നന്നായി വേവിച്ചു  കഴിക്കുക എന്നിവ രോഗം ഉണ്ടാകാതിരിക്കുവാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്.  കൊറോണ എന്നു സംശയമുണ്ടെങ്കിൽ അടിയന്തിരമായി ചികിത്സിക്കണം.  ധാരാളം വെള്ളം കുടിക്കണം.  പുകവലി ഒഴിവീക്കുക.
ആദ്യം എടുക്കേണ്ട മുൻകരുതലുകൾ
ഈ വൈറസുകൾക്ക് സ്വന്തമായി നിലനിൽപ്പില്ല.  മറ്റൊരു ജീവിയുടെ കോശത്തിൽ അവ കടന്നു കയറും.  ജനിതക സംവിധാനത്തെ പിടിച്ചെടുത്ത് സ്വന്തമായി ജീനുകൾ നിർമ്മിക്കും.  ഇതു മനുഷ്യൻ ഉൾപ്പെടെയുള്ള സസ്തനികളെ ബാധിക്കുന്നു.  ശ്വസനസംവിധാനത്തെ തകരാറിലാക്കും.  ജലദോഷം സുഖപ്പെടില്ല.
'''ആദ്യം എടുക്കേണ്ട മുൻകരുതലുകൾ'''
ഇപ്പോഴത്തെ അവസ്ഥ
ഈ വൈറസുകൾക്ക് സ്വന്തമായി നിലനിൽപ്പില്ല.  മറ്റൊരു ജീവിയുടെ കോശത്തിൽ അവ കടന്നു കയറും.  ജനിതക സംവിധാനത്തെ പിടിച്ചെടുത്ത് സ്വന്തമായി ജീനുകൾ നിർമ്മിക്കും.  ഇതു മനുഷ്യൻ ഉൾപ്പെടെയുള്ള സസ്തനികളെ ബാധിക്കുന്നു.  ശ്വസനസംവിധാനത്തെ തകരാറിലാക്കും.  ജലദോഷം സുഖപ്പെടുവില്ല.
ചൈനയെയും ഇറ്റലിയെയും പിൻതള്ളി ഇപ്പോൾ വൻ ശക്തിയായ അമേരിക്കയിലാണ് കൊറോണ പിടിമുറുക്കിയിരിക്കുന്നത്.  മലയാളികൾ ധാരാളമുള്ള ന്യൂയോർക്കിൽ മാത്രം ഒരു ലക്ഷം രോഗികൾ ഉണ്ടെന്നാണ് കണക്ക്.  ദിവസവും രോഗികൾ നിറയുകയാണ്.  ഈ വൻശക്തിക്ക് ഒരു മാതൃകയാണ് നമ്മുടെ കേരളം.  സംസ്ഥാന സർക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും ഇടപെടലുകൾ ഇന്ന് ലോകത്തിന് ഒരു പാഠപുസ്തകം പോലെയാണ്.  രോഗിയുടെ സഞ്ചാരപഥം തേടി രോഗത്തെ കീഴ്‍പ്പെടുത്തിയവരാണ് നമ്മൾ.  ഇന്ത്യയിൽ തന്നെ ഏറ്റവും പ്രായം കൂടിയ രണ്ടുപേരുടെ രോഗസൗഖ്യം നമുക്ക് അഭിമാനിക്കാം.  ഇനിയുള്ള ദിവസങ്ങളിൽ സർക്കാരിന്റെയും  ആരോഗ്യവകുപ്പിന്റെയും നിർദ്ദേശങ്ങൾ പാലിച്ച് കർശനനിയന്ത്രണത്തിൽ നമുക്ക് കോവിഡിനെ പരാജയപ്പെടുത്താം..
'''ഇപ്പോഴത്തെ അവസ്ഥ'''
ചൈനയെയും ഇറ്റലിയെയും പിൻതള്ളി ഇപ്പോൾ വൻ ശക്തിയായ അമേരിക്കയിലാണ് കൊറോണ പിടിമുറുക്കിയിരിക്കുന്നത്.  മലയാളികൾ ധാരാളമുള്ള ന്യൂയോർക്കിൽ മാത്രം ഒരു ലക്ഷം രോഗികൾ ഉണ്ടെന്നാണ് കണക്ക്.  ദിവസവും രോഗികൾ നിറയുകയാണ്.  ഈ വൻശക്തിക്ക് ഒരു മാതൃകയാണ് നമ്മുടെ കേരളം.  സംസ്ഥാന സർക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും ഇടപെടലുകൾ ഇന്ന് ലോകത്തിന് ഒരു പാഠപുസ്തകം പോലെയാണ്.  രോഗിയുടെ സഞ്ചാരപഥം തേടി രോഗത്തെ കീഴ്‍പ്പെടുത്തിയവരാണ് നമ്മൾ.  ഇന്ത്യയിൽ തന്നെ ഏറ്റവും പ്രായം കൂടിയ രണ്ടുപേരുടെ രോഗസൗഖ്യം നമുക്ക് അഭിമാനിക്കാം.  ഇനിയുള്ള ദിവസങ്ങളിൽ സർക്കാരിന്റെയും  ആരോഗ്യവകുപ്പിന്റെയും നിർദ്ദേശങ്ങൾ പാലിച്ച് കർശനനിയന്ത്രണത്തിൽ നമുക്ക് കോവിഡിനെ പരാജയപ്പെടുത്താം
{{BoxBottom1
{{BoxBottom1
| പേര്= ജെയ്സ് കാരകുന്നത്ത്
| പേര്= ജെയ്സ് കാരകുന്നത്ത്
| പദ്ധതി= അക്ഷരവൃക്ഷം
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| വർഷം=2020
വരി 24: വരി 21:
{{Verification|name=Kavitharaj| തരം= ലേഖനം}}
12:11, 26 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊറോണ എന്ന മഹാമാരി
കൊറോണ എന്ന മഹാമാരി ലോകത്തെ പിടിച്ചു കുലുക്കിയിരിക്കുകയാണ്. 2012-ൽ‍‍ മധ്യചൈനയിലാണ് ആദ്യമായി കൊറോണ കണ്ടെത്തിയത്. പിന്നീട് മ‍ൃഗങ്ങളിൽ മാത്രം കണ്ടെത്തിയ രോഗം ഇപ്പോൾ മനുഷ്യനിൽ കണ്ടെത്തിയത് ചൈനയിലെ വുഹാൻ നഗരത്തിലാണ്.
ശ്വാസരോഗങ്ങൾക്കൊപ്പമാണ് ഇവ മനുഷ്യശരീരത്തിൽ പ്രവേശിക്കുന്നത്. രണ്ടു ദിവസം മുതൽ നാലു ദിവസം വരെ പനിയും ജലദോഷവും ഉണ്ടാകും. തുടർന്ന് ന്യുമോണിയയിലേയ്ക്ക് മാറും. തലവേദന, തൊണ്ടവേദന, അസാധാരണ ക്ഷീണം, ശ്വാസതടസം എന്നിവയുണ്ടാകും. കൃത്യമായ മരുന്ന് കണ്ടെത്തിയിട്ടില്ല. അസുഖം വന്നാൽ ഒറ്റപ്പെട്ട കേന്ദ്രങ്ങളിൽ താമസിച്ച് ചികിത്സിക്കണം. മരുന്ന് ലക്ഷണങ്ങൾക്കനുസരിച്ച് ഡോക്ടർ നിർദ്ദേശിക്കും. വീടും പരിസവും വൃത്തിയായി സൂക്ഷിക്കുക. കൈകാലുകൾ സോപ്പുപയോഗിച്ച് കഴുകുക. തുമ്മനുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിക്കുക. മാംസം, മുട്ട എന്നില നന്നായി വേവിച്ചു കഴിക്കുക എന്നിവ രോഗം ഉണ്ടാകാതിരിക്കുവാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്. കൊറോണ എന്നു സംശയമുണ്ടെങ്കിൽ അടിയന്തിരമായി ചികിത്സിക്കണം. ധാരാളം വെള്ളം കുടിക്കണം. പുകവലി ഒഴിവാക്കുക.
ആദ്യം എടുക്കേണ്ട മുൻകരുതലുകൾ
ഈ വൈറസുകൾക്ക് സ്വന്തമായി നിലനിൽപ്പില്ല. മറ്റൊരു ജീവിയുടെ കോശത്തിൽ അവ കടന്നു കയറും. ജനിതക സംവിധാനത്തെ പിടിച്ചെടുത്ത് സ്വന്തമായി ജീനുകൾ നിർമ്മിക്കും. ഇതു മനുഷ്യൻ ഉൾപ്പെടെയുള്ള സസ്തനികളെ ബാധിക്കുന്നു. ശ്വസനസംവിധാനത്തെ തകരാറിലാക്കും. ജലദോഷം സുഖപ്പെടില്ല.
ഇപ്പോഴത്തെ അവസ്ഥ
ചൈനയെയും ഇറ്റലിയെയും പിൻതള്ളി ഇപ്പോൾ വൻ ശക്തിയായ അമേരിക്കയിലാണ് കൊറോണ പിടിമുറുക്കിയിരിക്കുന്നത്. മലയാളികൾ ധാരാളമുള്ള ന്യൂയോർക്കിൽ മാത്രം ഒരു ലക്ഷം രോഗികൾ ഉണ്ടെന്നാണ് കണക്ക്. ദിവസവും രോഗികൾ നിറയുകയാണ്. ഈ വൻശക്തിക്ക് ഒരു മാതൃകയാണ് നമ്മുടെ കേരളം. സംസ്ഥാന സർക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും ഇടപെടലുകൾ ഇന്ന് ലോകത്തിന് ഒരു പാഠപുസ്തകം പോലെയാണ്. രോഗിയുടെ സഞ്ചാരപഥം തേടി രോഗത്തെ കീഴ്‍പ്പെടുത്തിയവരാണ് നമ്മൾ. ഇന്ത്യയിൽ തന്നെ ഏറ്റവും പ്രായം കൂടിയ രണ്ടുപേരുടെ രോഗസൗഖ്യം നമുക്ക് അഭിമാനിക്കാം. ഇനിയുള്ള ദിവസങ്ങളിൽ സർക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും നിർദ്ദേശങ്ങൾ പാലിച്ച് കർശനനിയന്ത്രണത്തിൽ നമുക്ക് കോവിഡിനെ പരാജയപ്പെടുത്താം..
ജെയ്സ് കാരകുന്നത്ത്
7 എ ഒ.എൽ.എൽ എച്ച്.എസ്.എസ് ഉഴവൂർ
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം