"പഞ്ചായത്ത് എച്ച് എസ് പത്തിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

PHS PATHIYOOR (സംവാദം | സംഭാവനകൾ)
No edit summary
PHS PATHIYOOR (സംവാദം | സംഭാവനകൾ)
No edit summary
വരി 33: വരി 33:
അദ്ധ്യാപകരുടെ എണ്ണം= 28 |
അദ്ധ്യാപകരുടെ എണ്ണം= 28 |
പ്രിന്‍സിപ്പല്‍=    |
പ്രിന്‍സിപ്പല്‍=    |
പ്രധാന അദ്ധ്യാപകന്‍= ശ്രീ. ജോര്‍ജ് വര്‍ഗ്ഗീസ്  |
പ്രധാന അദ്ധ്യാപകന്‍=   ജോര്‍ജ് വര്‍ഗ്ഗീസ്  |
പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ. അബ്ദുള്‍ ജബ്ബാര്‍ |
പി.ടി.ഏ. പ്രസിഡണ്ട്= അബ്ദുള്‍ ജബ്ബാര്‍ |
സ്കൂള്‍ ചിത്രം= P.H.S.Pathiyoor.jpg ‎|
സ്കൂള്‍ ചിത്രം= P.H.S.Pathiyoor.jpg ‎|

വരി 40: വരി 40:

പത്തിയൂര്‍ ഗ്രാമപഞ്ചായത്തിന്‍റെ മാനേജ്മെന്‍റില്‍ പ്രവര്‍ത്തിക്കുന്ന ഒരു പൊതു വിദ്യാലയമാണ് '''പഞ്ചായത്ത് ഹൈസ്ക്കൂള്‍, പത്തിയൂര്‍'''.
പത്തിയൂര്‍ ഗ്രാമപഞ്ചായത്തിന്‍റെ മാനേജ്മെന്‍റില്‍ പ്രവര്‍ത്തിച്ചിരുന്ന പൊതു വിദ്യാലയമായ '''പഞ്ചായത്ത് ഹൈസ്ക്കൂള്‍, പത്തിയൂര്‍''' 2009- 2010 അദ്ധ്യയന വര്‍ഷം സര്‍ക്കാര്‍ ഏറ്റെടുത്തു.

== ചരിത്രം ==
== ചരിത്രം ==
പത്തിയൂര്‍ ഗ്രാമപഞ്ചായത്തിന്‍റെ മാനേജ്മെന്‍റില്‍ 1955 ജൂണില്‍ ഒരു അപ്പര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം പ്രവര്‍ത്തനം ആരംഭിച്ചത്. 1968 - 69 ല്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ സഹായകരമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന പി.റ്റി.എയും മാനേജ്മെന്‍റ് സമതിയുമാണ് സ്കൂളിന്‍റെ ദൈനംദിന പുരോഗതിക്ക് നിദാനം. 2000 മുതല്‍ സ്കൂളിലെ അദ്ധ്യാപക നിയമനങ്ങള്‍ പി.എസ്.സി വഴിയാണ് നിര്‍വ്വഹിച്ചുകൊണ്ടിരിക്കുന്നത്. അദ്ധ്യാപകരുടെ അര്‍പ്പണമനോഭാവത്തോടെയുള്ള പ്രവര്‍ത്തനങ്ങളിലൂടെ അക്കാദമിക നിലവാരം ദൈനംദിനം മെച്ചപ്പെട്ടുകൊണ്ടിരിക്കുന്നു.
പത്തിയൂര്‍ ഗ്രാമപഞ്ചായത്തിന്‍റെ മാനേജ്മെന്‍റില്‍ 1955 ജൂണില്‍ ഒരു അപ്പര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം പ്രവര്‍ത്തനം ആരംഭിച്ചത്. 1968 - 69 ല്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ സഹായകരമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന പി.റ്റി.എയും മാനേജ്മെന്‍റ് സമതിയുമാണ് സ്കൂളിന്‍റെ ദൈനംദിന പുരോഗതിക്ക് നിദാനം. 2000 മുതല്‍ സ്കൂളിലെ അദ്ധ്യാപക നിയമനങ്ങള്‍ പി.എസ്.സി വഴിയാണ് നിര്‍വ്വഹിച്ചുകൊണ്ടിരിക്കുന്നത്. അദ്ധ്യാപകരുടെ അര്‍പ്പണമനോഭാവത്തോടെയുള്ള പ്രവര്‍ത്തനങ്ങളിലൂടെ അക്കാദമിക നിലവാരം ദൈനംദിനം മെച്ചപ്പെട്ടുകൊണ്ടിരിക്കുന്നു. 2009- 2010 അദ്ധ്യയന വര്‍ഷം സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതിക സൗകര്യങ്ങള്‍ ==
വളരെ പരിമിതമായ ഭൗതികസാഹചര്യങ്ങളിലൂടെയാണ് ആരംഭം എങ്കിലും ഇന്ന് ഏറെ മെച്ചപ്പെട്ട ഭൗതികസാഹചര്യങ്ങള്‍ സൃഷ്ടിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പ്, എം.പി., എം.എല്‍.എ., പ്രദേശിക വികസന ഫണ്ട്, മാനേജ്മെന്‍റില്‍ നിന്നുള്ള മെയിന്‍റനന്‍സ് ഫണ്ട്, എസ്.എസ്.എ. ഫണ്ട് ഇവയെല്ലാം സമാഹരിച്ചാണ് ഇത് സാധ്യമായത്. 8 കെട്ടിടങ്ങളിലായി മെച്ചപ്പെട്ട20 ക്ലാസ് മുറികള്‍, ലൈബ്രറി, സയന്‍സ് ലബോറട്ടറി, ഐ.റ്റി ലബോറട്ടറി, സ്മാര്‍ട്ട് ക്ലാസ്സ് റൂം എന്നിവ സ്കൂളില്‍ പ്രവര്‍ത്തനസജ്ജമാണ്. ഇത് കൂടാതെ മെച്ചപ്പെട്ട ജലവിതരണ സംവിധാനവും ടോയിലറ്റ് സൗകര്യവും അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.
വളരെ പരിമിതമായ ഭൗതികസാഹചര്യങ്ങളിലൂടെയാണ് ആരംഭം എങ്കിലും ഇന്ന് ഏറെ മെച്ചപ്പെട്ട ഭൗതികസാഹചര്യങ്ങള്‍ സൃഷ്ടിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പ്, എം.പി., എം.എല്‍.എ., പ്രദേശിക വികസന ഫണ്ട്, മാനേജ്മെന്‍റില്‍ നിന്നുള്ള മെയിന്‍റനന്‍സ് ഫണ്ട്, എസ്.എസ്.എ. ഫണ്ട് ഇവയെല്ലാം സമാഹരിച്ചാണ് ഇത് സാധ്യമായത്. 8 കെട്ടിടങ്ങളിലായി മെച്ചപ്പെട്ട 20 ക്ലാസ് മുറികള്‍, ലൈബ്രറി, സയന്‍സ് ലബോറട്ടറി, ഐ.റ്റി ലബോറട്ടറി, സ്മാര്‍ട്ട് ക്ലാസ്സ് റൂം എന്നിവ സ്കൂളില്‍ പ്രവര്‍ത്തനസജ്ജമാണ്. ഇത് കൂടാതെ മെച്ചപ്പെട്ട ജലവിതരണ സംവിധാനവും ടോയിലറ്റ് സൗകര്യവും അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
വരി 62: വരി 62:

| bgcolor="yellow" |  1955 -  1986
| bgcolor="yellow" |  1955 -  1986
| bgcolor="blue" |  ശ്രീമതി. സി. രത്നമ്മ
| bgcolor="blue" |  സി. രത്നമ്മ

| bgcolor="yellow" | 1986 -  1992
| bgcolor="yellow" | 1986 -  1992
| bgcolor="blue" | ശ്രീ. പി.വി. എബ്രഹാം
| bgcolor="blue" |  പി.വി. എബ്രഹാം

| bgcolor="yellow" | 1992 -  1997
| bgcolor="yellow" | 1992 -  1997
| bgcolor="blue" | ശ്രീമതി. റ്റി.എച്ച്. ബീവി
| bgcolor="blue" |  റ്റി.എച്ച്. ബീവി

| bgcolor="yellow" | 1997 -  2004
| bgcolor="yellow" | 1997 -  2004
| bgcolor="blue" | ശ്രീമതി. കെ.സി. വിജയലക്ഷ്മിയമ്മ
| bgcolor="blue" | കെ.സി. വിജയലക്ഷ്മിയമ്മ

| bgcolor="yellow" | 2004 -  2004
| bgcolor="yellow" | 2004 -  2004
| bgcolor="blue" | ശ്രീ.എന്‍.വിജയന്‍
| bgcolor="blue" |  എന്‍.വിജയന്‍

| bgcolor="yellow" | 2004 -  2007
| bgcolor="yellow" | 2004 -  2007
| bgcolor="blue" | ശ്രീമതി. ജി. ഇന്ദിര
| bgcolor="blue" |  ജി. ഇന്ദിര

| bgcolor="yellow" | 2007 -
| bgcolor="yellow" | 2007 -
| bgcolor="blue" | ശ്രീ. ജോര്‍ജ് വര്‍ഗ്ഗീസ്
| bgcolor="blue" |  ജോര്‍ജ് വര്‍ഗ്ഗീസ്

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വ വിദ്യാര്‍ത്ഥികള്‍ ==
ശ്രീ. പത്തിയൂര്‍ ഗോപിനാഥന്‍    -    കേരള കാര്‍ഷിക സര്‍വ്വകലാശാല വൈസ് ചാന്‍സിലറായി സേവനം ചെയ്തു.

പത്തിയൂര്‍ ഗോപിനാഥന്‍    -    കേരള കാര്‍ഷിക സര്‍വ്വകലാശാല വൈസ് ചാന്‍സിലറായി സേവനം ചെയ്തു.

ഡോ. അച്യുതന്‍ പിള്ള          –  വൈദ്യശാസ്ത്രരംഗത്തെ അറിയപ്പെടുന്ന പ്രാക്ടീഷണര്‍.

ഡോ. അച്യുതന്‍ പിള്ള          –  വൈദ്യശാസ്ത്രരംഗത്തെ അറിയപ്പെടുന്ന പ്രാക്ടീഷണര്‍.

ഡോ. അനിരുദ്ധന്‍              -    മഹാഭാരതവിവര്‍ത്തനം നിര്‍വ്വഹിച്ച പ്രശസ്ത സാഹിത്യകാരന്‍.

ഡോ. അനിരുദ്ധന്‍              -    മഹാഭാരതവിവര്‍ത്തനം നിര്‍വ്വഹിച്ച പ്രശസ്ത സാഹിത്യകാരന്‍.

ശ്രീ. എന്‍. സുകുമാര പിള്ള      –  ദേശീയ അവാര്‍ഡിന് അര്‍ഹനായ അദ്ധ്യാപകന്‍.

എന്‍. സുകുമാര പിള്ള      –  ദേശീയ അവാര്‍ഡിന് അര്‍ഹനായ അദ്ധ്യാപകന്‍.

ശ്രീ. രാമപുരം ചന്ദ്രബാബു        -  ഇന്ന് അറിയപ്പെടുന്ന യുവ സാഹിത്യകാരന്‍.

രാമപുരം ചന്ദ്രബാബു        -  ഇന്ന് അറിയപ്പെടുന്ന യുവ സാഹിത്യകാരന്‍.

==വഴികാട്ടി==
==വഴികാട്ടി==
"https://schoolwiki.in/പഞ്ചായത്ത്_എച്ച്_എസ്_പത്തിയൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്