"ഗവഃ ജെ ബി എസ്, പൂത്തോട്ട/അക്ഷരവൃക്ഷം/രാക്ഷസ വൈറസുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 21: വരി 21:
| ഉപജില്ല= തൃപ്പൂണിത്തുറ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= തൃപ്പൂണിത്തുറ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  എറണാകുളം
| ജില്ല=  എറണാകുളം
| തരം=  കഥ  <!-- കവിത /  / ലേഖനം -->  കഥ
| തരം=  കഥ  <!-- കവിത /  / ലേഖനം -->   
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name= Anilkb| തരം=കഥ }}
{{Verification|name= Anilkb| തരം=കഥ }}

11:13, 26 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

രാക്ഷസ വൈറസുകൾ

മുത്തശ്ശൻ വന്നല്ലോ..... മുത്തശ്ശാ , ഇന്നലത്തെ കഥയുടെ ബാക്കി പറ മുത്തശ്ശാ പറയാം മക്കളേ. അങ്ങനെ ഭയങ്കരൻമാരായ രാക്ഷസൻമാർ ഇന്ത്യയിലേക്ക് വന്നു തുടങ്ങി.മീനു ചോദിച്ചു ആരാ മുത്തശ്ശാ ഈ രാക്ഷസൻമാർ? പറയാം മക്കളേ, ആരാക്ഷസൻമാർക്ക് കുറച്ച് പ്രത്യേകതകളുണ്ട്,മക്കളേ.ആ രാക്ഷസവൈറസുകളെ കണ്ണുകൾ കൊണ്ട് കാണാൻ കഴിയില്ല.പിന്നെ അവർ നമ്മളെ കൊന്നു തിന്നുന്നത് നമ്മൾ പോലും അറിയില്ല.അവരെ നേരിടാൻ ഒരു ആയുധവുമില്ല മക്കളേ ചിന്നു ചോദിച്ചു,ഈ രാക്ഷസൻമാരുടെ പേരെന്താണ് മുത്തശ്ശാ? അവരാണ് കോറോണ വൈറസുകൾ മീനു ചോദിച്ചു മുത്തശ്ശാ കാണാൻ പറ്റാത്ത അവരെ എങ്ങനെ നേരിടും? അതിന് ഒരു ഉപാധിയുണ്ട്.നമ്മൾ വീട്ടിൽ നിന്നും പുറത്തിറങ്ങരുത്.കൈകൾ സോപ്പുപയോഗിച്ച് നന്നായി കഴുകണം.ഒരു മീറ്റർ അകലം പാലിക്കണം.മാസ്ക് ധരിക്കണം.ഇതെല്ലാം ശ്രദ്ധിച്ചാൽ ഈ വൈറസുകളെ പമ്പ കടത്താം.നമ്മുടെ നാടാണ് ഈ കോറോണ വൈറസുകൾക്കെതിരേ മികച്ച പ്രവർത്തനങ്ങൾ നടത്തുന്നത്.നമ്മുടെ ആരോഗ്യ പ്രവർത്തകരും പോലീസും ഭരണകൂടവും ദേവതുല്യരായി നിന്നല്ലേ നമ്മളെ സംരക്ഷിക്കുന്നത്!

അശ്വിൻ കെ സനിൽ
3എ ഗവ ജെ ബി എസ് പൂത്തോട്ട
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കഥ