"എസ്.ജി.എച്ച്.എസ്.എസ് കട്ടപ്പന/അക്ഷരവൃക്ഷം/വൈറസും മലയാളിയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' മലയാളികളാണ് നാം മനുഷ്യത്വം പേറുന്ന മനസിനു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 21: വരി 21:
പണവും പത്രാസും ഒന്നുമല്ലെന്ന്  
പണവും പത്രാസും ഒന്നുമല്ലെന്ന്  
നമ്മെ പഠിപ്പിച്ചു ആ കിരീടം
നമ്മെ പഠിപ്പിച്ചു ആ കിരീടം
ബന്ധങ്ങളെക്കാൾ സ്വന്തങ്ങളെക്കാൾ  
ബന്ധങ്ങളെക്കാൾ സ്വന്തങ്ങളെക്കാൾ  
മറ്റൊന്നിനുംവിലകൽപ്പിക്കരുതെ
മറ്റൊന്നിനുംവിലകൽപ്പിക്കരുതെ
നാം ജീവിതത്തിൽ അധികാരികൾ നൽകുന്ന കാര്യങ്ങൾ ചെയ്തു  
നാം ജീവിതത്തിൽ അധികാരികൾ നൽകുന്ന കാര്യങ്ങൾ ചെയ്തു  
കിരീടത്തിൻ കണ്ണിമുറിച്ചിടാം ഒന്നായ്.
കിരീടത്തിൻ കണ്ണിമുറിച്ചിടാം ഒന്നായ്.

11:05, 26 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം



മലയാളികളാണ് നാം മനുഷ്യത്വം പേറുന്ന മനസിനുടമകൾ ആണ് നാം നിപ്പ വന്നു പിന്നെ പ്രളയം വന്നു നമ്മെതകർത്തിടാൻ, എന്നാൽ ആ ദിനങ്ങളിൽ നാം നേരിട്ടു അവയെ ഒറ്റക്കെട്ടായ് ദാരിദ്ര്യം ,പഷ്ണി ,ജാതി, മതം വർഗം, വർണം നോക്കിടാതെ നാം മലയാളികൾ പൊരുതി ഒന്നായി ഒരു മനമായ് വലിയവൻ പോലും ചെറിയവൻ ആയി തീർന്ന മഹാദിനങ്ങൾ പേറി നാം വളർന്നു ഇതിൽ നിന്നും കരകയറിയെത്തീടവേ ഇതാ വില്ലനായ് എത്തി കിരീടവുമിതാ അധികാരവും പദവിയും ഒന്നുമല്ലെന്ന് നമ്മെ പഠിപ്പിച്ചു ആ കിരീടം ഭൂമിയാം അമ്മതൻ അമൃതുനുകർന്നു വളർന്നുവന്ന നമ്മുടെ സോദരർ തൻ ജീവന് വില കൽപ്പിച്ചിടാതെ അവരുടെ ജീവൻ ഹനിച്ചു ആ കിരീടം ഇക്കണ്ടതൊക്കെയും നമ്മുടെ സ്വന്തമല്ലെന്നു നമ്മെ പഠിപ്പിച്ച കിരീടത്തെ തുരുത്തിടാം കേരനാട്ടിൽ നിന്ന് പണവും പത്രാസും ഒന്നുമല്ലെന്ന് നമ്മെ പഠിപ്പിച്ചു ആ കിരീടം ബന്ധങ്ങളെക്കാൾ സ്വന്തങ്ങളെക്കാൾ മറ്റൊന്നിനുംവിലകൽപ്പിക്കരുതെ നാം ജീവിതത്തിൽ അധികാരികൾ നൽകുന്ന കാര്യങ്ങൾ ചെയ്തു കിരീടത്തിൻ കണ്ണിമുറിച്ചിടാം ഒന്നായ്.