"ആർസിഎച്ച്എസ് ചുണ്ടേൽ/അക്ഷരവൃക്ഷം/ലോകവ്യാധി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= '''ലോകവ്യാധി''' <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Fairoz എന്ന ഉപയോക്താവ് Jamesantony/ലോകവ്യാധി എന്ന താൾ ആർസിഎച്ച്എസ് ചുണ്ടേൽ/അക്ഷരവൃക്ഷം/ലോകവ്യാധി എന്...) |
(വ്യത്യാസം ഇല്ല)
|
10:28, 26 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ലോകവ്യാധി
ഒരു ദിവസം നല്ല തിരക്കുള്ള ഒരു സമയം കൊറോണയെന്ന പുലി വുഹാനിലെ മത്സ്യ മാർക്കറ്റിൽ പ്രത്യക്ഷപ്പെട്ടു ആ പുലിയാകട്ടെ ഭയങ്കരൻ ആ പുലിയെ കൊല്ലാൻ പലരും ശ്രമിച്ചു പക്ഷേ ആ ഫലമൊക്കെ വിഫലമായി ആ പുലി രാത്രിയെന്നോ പകലേന്നോ വ്യത്യസമില്ലാതെ പലരെയും ചാടി കടിച്ചു അപ്പോഴാണ് വിദഗ്ദരുടെ മുന്നറിയിപ്പ് വന്നത് ആ പുലി കടിച്ചവരുടെ ദേഹത്തു നിന്ന് മറ്റൊരാളിലേക്ക് പകരുമെന്ന് അതറിഞ്ഞ എല്ലാവരും ഭയന്ന് പോയി അത് ലോകത്താകെ പടർന്നു പിടിച്ചു അങ്ങനെ ആ പുലിക്ക് മറ്റൊരു പേരും കൂടി വന്നു 'കൊവിഡ് 19 എന്ന നാമം അങ്ങനെ നിൽക്കുന്ന സമയം ഇറ്റലിയിൽ നിന്നെത്തിയ റാന്നി സ്വദേശികൾ ആ വൈറസിനെ കേരളത്തിൽ വിതച്ചു പെട്ടെന്ന് അത് പടർന്നു പിടിച്ചു ആളുകൾ പരിഭ്രാന്തരായി അപ്പോഴാണ് നമ്മുടെ ആരോഗ്യ സിംഹം കൊറോണ പുലിക്ക് കടിഞ്ഞാൺ ഇടാൻ സടകുടഞ്ഞ് എഴുന്നേൽക്കുന്നത് അവർ തങ്ങളുടെ സൈന്യത്തെ സർവ്വ സജ്ജരാക്കി നിർത്തി അവർ പടപൊരുതലിൽ വളരെയധികം വിജയിക്കുകയും ചെയ്തു ആ പട പുറപ്പാടിനെ പകച്ചു നിന്ന ലോകം ഇന്ന് മാതൃകയാക്കുന്നു
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- Wayanad ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- Vythiri ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- Wayanad ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- Wayanad ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- Vythiri ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- Wayanad ജില്ലയിൽ 26/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ